
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നത് സ്ഥാനാർഥികളുടെ യോഗ്യത മാത്രമായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മറ്റ് മാനദണ്ഡങ്ങൾ ഉണ്ടാവില്ല. യൂത്ത് കോൺഗ്രസ് നേതൃത്വം നേതൃത്വത്തിന്...
കടലില്‍ തകര്‍ന്ന വിമാനത്തില്‍ നിന്നും കണ്ടെത്തിയ മൃതദേഹം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ...
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് തെളിവ് പുറത്ത്. പ്രതിരോധ മന്ത്രാലയത്തെ മറികടന്ന്...
ആലപ്പുഴയില്‍ മത്സരിക്കില്ലെന്ന് ജി സുധാകരന്‍. പലരുടെയും പേരുകള്‍ ഉയര്‍ന്നു വന്ന കൂട്ടത്തില്‍ തന്റെ പേരും വന്നതാകാമെന്നും ഒരു പാര്‍ലമെന്ററി സ്ഥാനത്തിരിക്കുമ്പോള്‍...
ഐഎന്‍എക്സ് മീഡിയ അഴിമതി കേസിൽ ഇന്ന് മുൻ ആദ്യന്തര മന്ത്രി പി ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഇന്നലെ...
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തര യോഗം ചേരും. രണ്ടു ദിവസത്തിനകം യോഗം...
കരിമണൽ ഖനനത്തിനെതിരായ ആലപ്പാട്ടെ ജനകീയ സമരം നൂറാം ദിവസത്തിലേക്ക്. ഖനനം പൂർണമായി നിർത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് മുന്നി അധികൃതർ ഇപ്പോഴും...
കർണാടക നിയമസഭയില്‍ ഇന്ന് ബജറ്റ്. എന്നാല്‍ ബജറ്റ് അവതരിപ്പിക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് സർക്കാർ. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍...
ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ...