തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും എ.പത്മകുമാര്‍ പുറത്തേക്ക്. ശബരിമല വിഷയത്തില്‍ പത്മകുമാര്‍ സ്വീകരിച്ച നിലപാടുകള്‍ സര്‍ക്കാരിനും ബോര്‍ഡിനും...
ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ കര്‍ഷകരുടെ എല്ലാ...
കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുകയാണ്. നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ്...
അധികാരത്തിൽ എത്തിയാൽ മുത്തലാക്ക് ബിൽ റദ്ദാക്കുമെന്ന് കോൺഗ്രസ്സ്. കോൺഗ്രസ്സ് ന്യൂനപക്ഷ സമ്മേളനത്തിൽ മഹിളാ കോൺഗ്രസ്സ് ദേശീയ അധ്യക്ഷ സുസ്മിത ദേവ്...
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ തള്ളി ദേവസ്വം കമ്മീഷണര്‍ എന്‍.വാസു. തന്നോട് ആരും വിശദീകരണം തേടിയിട്ടില്ല. സുപ്രീം കോടതിയില്‍ നിലപാട്...
പാലക്കാട് കഞ്ചിക്കോട് വ്യവസായമേഖലയിലെ സ്വകാര്യ ടർപ്പൻടൈൻ നിർമാണക്കമ്പനിയിൽ വൻ തീപിടുത്തം. ജീവനക്കാരിക്ക് പൊള്ളലേറ്റു. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഉച്ചയോടെയാണ് കഞ്ചിക്കോട്...
സോഷ്യൽ മീഡിയ വഴിയുള്ള അപവാദ പ്രചരണങ്ങളുടെ കേസ് വർധിക്കുന്നതായി സംസ്ഥാന വനിത കമ്മീഷൻ. തിരുവനന്തപുരത്തു വനിത കമ്മിഷൻ നടത്തിയ മെഗാ...
വയനാട് ചുരത്തെയും തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തെയും ബന്ധിപ്പിക്കുന്ന ചിപ്പിലിത്തോട് തുഷാരഗിരി റോഡ് യാഥാര്‍ത്ഥ്യമായി. 115 പേർ റോഡിന് സൗജന്യമായി...
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഹര്‍ജികളുമായി ബന്ധപ്പെട്ട് ഇന്നലെയിറക്കിയ...