Advertisement

ദേവസ്വം ബോർഡ് നിർണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത്

തെരഞ്ഞെടുപ്പ്; ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന്

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന്. യോഗത്തില്‍ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി...

ശബരിമല സ്ത്രീ പ്രവേശനം; എല്ലാ ഹര്‍ജികളും ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിധിക്കെതിരേയുള്ള ഹർജികൾ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച്...

ബജറ്റിൻമേലുള്ള പൊതുചർച്ച ഇന്ന് സമാപിക്കും

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൻമേലുള്ള പൊതുചർച്ച ഇന്ന് സമാപിക്കും. മൂന്നു ദിവസമായി...

സീറ്റ് വിഭജനം; ഇടതുമുന്നണി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇന്നു തുടക്കം

സീറ്റ് വിഭജനത്തിനുള്ള ഇടതുമുന്നണി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇന്നു തുടക്കം. സിപിഎമ്മും സിപിഐയും ഇന്ന് ചര്‍ച്ച നടത്തും. . മറ്റു ഘടകക്ഷികളുമായും...

തന്ത്രിയുടെ വിശദീകരണം ചോര്‍ന്നതിനെപ്പറ്റി അന്വേഷിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം

ശബരിമലയിലെ ശുദ്ധിക്രിയ വിഷയവുമായി ബന്ധപ്പെട്ട് തന്ത്രിയുടെ വിശദീകരണ കത്ത് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ്. മാധ്യമങ്ങള്‍ക്ക് തന്ത്രിയുടെ...

കനകദുര്‍ഗ വീട്ടിലെത്തി; ഭര്‍ത്താവും അമ്മയും താമസം മാറി

കോടതി ഉത്തരവിനെ തുടര്‍ന്ന് കനകദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറത്ത് ഭര്‍ത്താവിന്റെ വീട്ടിലെത്തി. എന്നാല്‍ കനകദുര്‍ഗ എത്തും മുമ്പേ ഭര്‍ത്താവ് കുട്ടികളെയും അമ്മയെയും...

കീഴാറ്റൂര്‍ ബൈപാസ് സമരക്കാര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയെന്ന് കോടിയേരി

കീഴാറ്റൂരിലെ ബൈപാസിനെതിരായ സമരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റിദ്ധാരണമൂലമാണ് വയല്‍ക്കിളികള്‍ എന്ന പേരില്‍...

ശബരിമല യുവതീപ്രവേശനം: എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് രാവിലെ പരിഗണിക്കും

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും. കോടതിയലക്ഷ്യം ഒഴികെയുള്ള ഹര്‍ജികളാണ്  പരിഗണിക്കുന്നത്. ആകെ 64 ഹര്‍ജികളാണ് കോടതിക്ക്...

ശബരിമല ഉത്തരവ് പുന:പരിശോധന വേണ്ടെന്നാവശ്യപ്പെട്ട് ഹര്‍ജികള്‍

ശബരിമലയിലെ യുവതീപ്രവേശന ഉത്തരവ് പുന:പരിശോധിക്കരുതെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗ്ഗയും ഉള്‍പ്പെടെയുള്ള നാല് യുവതികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പമ്പയില്‍ ഭക്തരുടെ...

Page 15204 of 18714 1 15,202 15,203 15,204 15,205 15,206 18,714
Advertisement
X
Top