ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് സമുദായ സംഘടനകളുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യവുമായി ജനുവരി ഒന്നിന് ‘വനിതാ...
ക്രിസ്ത്യൻ സന്യാസി സഭകളിൽ കന്യാസ്ത്രീകൾക്ക് വേണ്ടി പ്രത്യേക ആഭ്യന്തര പരാതി സെൽ വേണമെന്ന്...
എന്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു സമുദായ...
തോല്‍വി ഒഴിവാക്കാന്‍ അവസാനം വരെ പോരാടിയെങ്കിലും രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിന് മുന്നില്‍ കേരളം വീണു. ടെസ്റ്റിന്റെ അവസാന ദിവസം...
ഇനി മുതൽ സ്ത്രീകൾക്കും അഗസ്ത്യാർകൂടത്തിൽ ട്രക്കിങ്ങിന് പോകാം. ഇത് സംബന്ധിച്ച് കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവെച്ചു. ഇക്കാര്യത്തിൽ ലിംഗ വിവേചനം അനുവദിക്കാനാകില്ലെന്നും...
പി.കെ ശശിക്കെതിരായി നിലപാട് കടുപ്പിച്ച് ദേശീയ വനിതാ കമ്മീഷന്‍. സ്വമേധയാ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ...
കെ. സുരേന്ദ്രനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി. മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും പൊതുവഴിയില്‍ തടയുമെന്ന ഭീഷണി മുഴക്കി സംസ്ഥാന...
ശബരിമലയില്‍ ഒന്നാം ഘട്ടത്തില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പി ബഹുമതി പത്രം നല്‍കും. ഐ.ജിമാരായ വിജയ് സാഖറെ, മനോജ് എബ്രഹാം,...
മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും സൈന്യം മിന്നലാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൂന്ന് തവണയാണ് ഈ കാലയളവില്‍...