ഒരു ഇടവേളയ്ക്ക് ശേഷം ബ്ലൂവെയിൽ ഗെയിം ഒരാളുടെ കൂടി ജീവനെടുത്തു. തമിഴ്നാട്ടിലാണ് സംഭവം. കുടലൂര്‍ ജില്ലയിലെ പന്‍റുട്ടിയിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ...
പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള എല്ലാ സര്‍ക്കാര്‍ ആഘോഷങ്ങളും മാറ്റി വച്ചെങ്കിലും...
പ്രമുഖ ബംഗാളി നടി പായൽ ചക്രബർത്തി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. വടക്കൻ...
കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ പരസ്യമായി ഭീഷണിപ്പെടുത്തി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. തച്ചങ്കരിയുടെ പെരുമാറ്റം സ്വേഛാധിപതിയെ പോലെയാണെന്നും...
അമേരിക്കൻ സൈനിക ആശയവിനിമയ സംവിധാനം ഇന്ത്യയ്ക്ക് ഉപയോഗിക്കാനാവുന്ന കോംകോസ ഉടമ്പടി ഒപ്പുവച്ചു. ഇന്ത്യ അമേരിക്ക സമ്പൂര്‍ണ്ണ സൈനിക സഹകരണത്തിനാണ് കരാര്‍....
കാലാവധി പൂര്‍ത്തിയാകും മുന്‍പ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു മന്ത്രിസഭ പിരിച്ചുവിട്ടിരിക്കുകയാണ്. മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയാകാന്‍ എട്ട് മാസം...
ജിദ്ദ: ഗതാഗത നിയമലംഘനത്തിനുള്ള പിഴയടക്കാൻ ബാക്കിയുള്ളവർ ആറു മാസത്തിനുള്ളിൽ അടയ്ക്കാൻ സൗദി ട്രാഫിക് വിഭാഗം നിർദേശിച്ചു. അടച്ചില്ലെങ്കില്‍ കേസ് കോടതിക്ക്...
ഇന്ത്യന്‍ രൂപയുടെ വില മൂക്കുകുത്താന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെ ഉണ്ടായ മൂല്യത്തകര്‍ച്ച പ്രധാനമായും...
ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി എം.എല്‍.എക്കെതിരായ പീഡന ആരോപണത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഇതിനെ...