സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നൊരു ജില്ലയിലും പ്രത്യേക മഴ...
ഭാരതാംബ ചിത്രവിവാദത്തിൽ രാജ്ഭവനും സർക്കാരും തമ്മിലുള്ള പോര് മുറുകവെ, ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി...
ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗത്തിലാണ് ഇസ്രയേൽ നിലപാട്...
സംഘര്‍ഷം അവസാനിപ്പിക്കാന്‍ യാതൊരു തീരുമാനവുമില്ലാതെ ജനീവയില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും ഇറാനും തമ്മില്‍ നടന്ന നയതന്ത്ര ചര്‍ച്ച അവസാനിച്ചു. ഇസ്രയേല്‍...
ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സ്വയം പ്രതിരോധിക്കുന്നത് തങ്ങളും തുടരുമെന്ന് ഇറാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍. ഇറാന്റെ ആണവഭീഷണി അവസാനിക്കുന്നതുവരെ...
ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 359 റണ്‍സ്...
അമേരിക്ക സന്ദര്‍ശിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ചത് സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡിഷയിലെ ബിജെപി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട്...
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് സിപിഐഎം. സംസ്ഥാന- ജില്ലാ നേതാക്കള്‍ക്ക് പരിശീലനത്തിനായി ഞായറാഴ്ച ശില്‍പശാല നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്...
മുംബൈയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശികളായ വിനോദ് പിള്ള, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച...