Advertisement

തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ കേരളത്തിൽ നിന്ന് പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ

കൈതോലപ്പായ ആരോപണത്തിൽ പ്രതികരിക്കാനില്ല; മൊഴി നൽകാൻ ശക്തിധരൻ ഹാജരായി

കൈതോലപ്പായ വിവാദത്തിൽ ദേശാഭിമാനി മുൻ എഡിറ്റർ ജി.ശക്തിധരന്റെ മൊഴിയെടുക്കൽ പൂർത്തിയായി. കൈതോലപ്പായ വെളിപ്പെടുത്തലില്‍ കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലാണു മൊഴിയെടുക്കൽ. മാധ്യമങ്ങളോടു...

ഫ്രീഡം ഫെസ്റ്റ് 2023: ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത്

വിവിധ സർക്കാർ ഏജൻസികളും സ്വതന്ത്രവിജ്ഞാന ജനാധിപത്യ സഖ്യവും സാങ്കേതികവിദ്യാരംഗത്തെ മറ്റു സംഘടനകളും ചേർന്ന്...

‘ദേ പിന്നേം…. എല്ലാ വാട്‌സ് ആപ്പ് കോളുകളും റെക്കോർഡ് ചെയ്യപ്പെടും’ ; പ്രചരിക്കുന്നത് വ്യാജ സന്ദേശമെന്ന് കേരള പൊലീസ്

വാട്സ്ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യപ്പെടുമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നും പ്രചരിക്കുന്ന സന്ദേശം...

മഴ മുന്നറിയിപ്പിൽ മാറ്റം; ഇടുക്കിയിൽ റെഡ് അലേർട്ട്; 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.11 ജില്ലകളിൽ ഓറഞ്ച് അലേർട്ടും...

മണിപ്പൂരിൽ സ്കൂളുകൾ വീണ്ടും തുറന്നു

വർഗീയ കലാപങ്ങൾക്കിടയിൽ മണിപ്പൂരിൽ സ്‌കൂളുകൾ വീണ്ടും തുറന്നു. 1 മുതൽ 8 വരെയുള്ള ക്ലാസുകൾ ജൂലൈ 5 മുതൽ പുനരാരംഭിക്കുമെന്ന്...

15 രൂപയ്ക്ക് പെട്രോള്‍ വരുന്നു; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മാജിക് എന്ത്?

വാഹനങ്ങളിൽ പെട്രോളിന് ബദലായി എഥനോൾ ഉപയോഗിക്കണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ശരാശരി 60 ശതമാനം എഥനോളും 40 ശതമാനം...

ഒരേ ദിശയിൽ സഞ്ചരിച്ച നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് പരുക്ക്

പാലക്കാട് വടക്കഞ്ചേരി കരിപ്പാലിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരുക്കേറ്റു. ബൈക്ക് യാത്രക്കാരനായ ആർ കെ...

അന്തര്‍ സംസ്ഥാന മോഷ്ടാവ് കേരള പൊലീസിൻ്റെ പിടിയിൽ

രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ മോഷണം നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് കേരള പൊലീസിന്റെ പിടിയില്‍. പിടിയിലായത് തെലങ്കാന സ്വദേശി സംപതി...

പോൺ സ്റ്റാറുകളെപ്പോലെ വസ്ത്രമണിയാൻ ഭാര്യയെ നിർബന്ധിച്ചു; യുവാവ് അറസ്റ്റിൽ

പോൺ സ്റ്റാറുകളെപ്പോലെ വസ്ത്രമണിയാൻ ഭാര്യയെ നിർബന്ധിച്ച യുവാവ് അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. ഭർത്താവ് പോൺ വിഡിയോകൾക്ക് അടിമയാണെന്നും തന്നെ ഇത്തരം...

Page 3863 of 18714 1 3,861 3,862 3,863 3,864 3,865 18,714
Advertisement
X
Exit mobile version
Top