Advertisement

ഏക സിവിൽ കോഡിനായുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്

സംസ്ഥാനത്തെ റോഡുകളിലെ പുതുക്കിയ വേഗ പരിധി ഇന്ന് മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതൽ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച്...

ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കെതിര്; ഏകീകൃത സിവില്‍ കോഡിനെ വിമര്‍ശിച്ച് കോണ്‍റാഡ് സാങ്മ

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ....

മലപ്പുറത്ത് അച്ഛനും മകനും മരിച്ചത് എലിപ്പനി ബാധിച്ചെന്ന് സ്ഥിരീകരണം

മലപ്പുറത്ത് അച്ഛനും മകനും മരിച്ചുത് എലിപ്പനി ബാധിച്ചെന്ന് സ്ഥിരീകരണം. പൊന്നാനി സ്വദേശികളായ വാസു,...

വാഗ്നര്‍ സംഘത്തിന്റെ അട്ടിമറിയും യുക്രൈനിലെ സാഹചര്യവും ചര്‍ച്ചയായി; പുടിനെ ഫോണില്‍ വിളിച്ച് നരേന്ദ്രമോദി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോണ്‍ വഴിയായിരുന്നു ചര്‍ച്ച. യുക്രൈനിലെ നിലവിലെ സാഹചര്യം ചര്‍ച്ചയായി....

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2022ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറ് പേര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ജോണ്‍...

മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച കേസ്; പിഡിപി നേതാവ് നിസാര്‍ മേത്തറിനെ സസ്‌പെന്റ് ചെയ്ത് പാര്‍ട്ടി

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശമയച്ച കേസില്‍ പിഡിപി നേതാവ് നിസാര്‍ മേത്തറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പിഡിപി...

ചെയ്യാത്ത തെറ്റിന് വീട്ടമ്മ ജയിലില്‍ കിടന്നത് 72 ദിവസം; ബ്യൂട്ടിപാര്‍ലര്‍ ഉടമയില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെന്ന കേസില്‍ എക്‌സൈസിന് ഗുരുതര വീഴ്ച

തൃശൂര്‍ ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയെന്ന കേസില്‍ എക്‌സൈസിന് ഗുരുതര വീഴ്ച.ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയില്‍...

‘മസാലപ്പടങ്ങൾ മാത്രം ഇറങ്ങിയിരുന്ന തീയേറ്റർ മുഖ്യധാര സിനിമകളുടെ തീയേറ്ററാക്കി മാറ്റിയെടുത്ത ഒറ്റയാൾപോരാട്ടം; ഗിരിജക്കൊപ്പം ഞാനും കരഞ്ഞു’; ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നിരന്തര സൈബർ ആക്രമണത്തിന്റെ ഇരയായ ഗിരിജ എന്ന തീയറ്റർ ഉടമയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശാരദക്കുട്ടി ഭാരതിക്കുട്ടി. ഗിരിജയുടെ ജീവിതം ഫ്‌ളവേഴ്‌സ്...

എന്‍സിപിയില്‍ തര്‍ക്കം മുറുകുന്നു; ജനറല്‍ ബോഡി യോഗത്തില്‍ നിന്ന് തോമസ് കെ.തോമസ് ഇറങ്ങിപ്പോയി

എന്‍സിപിയുടെ കൊച്ചിയില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ നിന്ന് എംഎല്‍എ തോമസ് കെ തോമസ് ഇറങ്ങിപ്പോയി. പിസി ചാക്കോ എന്‍സിപിക്ക് തലവേദനായണെന്ന്...

Page 3898 of 18722 1 3,896 3,897 3,898 3,899 3,900 18,722
Advertisement
X
Top