മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസിലെ റിവ്യൂ ഹർജി ലോകായുക്ത നാളെ പരിഗണിക്കും. കേസിൽ ഭിന്നവിധി പറഞ്ഞ ഡിവിഷൻ ബെഞ്ചാണ് ഹർജി...
സുഗതകുമാരിയുടെ വീടായ വരദ വിറ്റതിൽ വിശദീകരണവുമായി മകൾ ലക്ഷ്മി ദേവി രംഗത്ത്. ആ...
നിയമസഭ സംഘര്‍ഷവുമായി ബന്ധപ്പെട്ട അപകീര്‍ത്തി പ്രചാരണത്തില്‍ നിയമനടപടി സ്വീകരിച്ച് കെ കെ രമ...
ഛത്തീസ്ഗഡിൽ മദ്യനിരോധനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തർക്കം തുടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി സംസ്ഥാന എക്സൈസ് മന്ത്രി കവാസി ലഖ്മ. താൻ ജീവിച്ചിരിക്കുന്നിടത്തോളം...
ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. അന്വേഷണ ഏജൻസി...
പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ വൻ കുതിച്ച് ചാട്ടത്തിനാണ് ബിജെപി ഒരുങ്ങുന്നതെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. ബിജെപിയ്ക്ക് എല്ലാ മണ്ഡലങ്ങളിലും...
അരിക്കൊമ്പനെ പറമ്പിക്കുളത്തെത്തിക്കാനുള്ള നീക്കത്തില്‍ നിയമപോരാട്ടത്തിന് അതിരപ്പിള്ളി പഞ്ചായത്ത്. വിഷയത്തില്‍ നിയമോപദേശം തേടാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍...
ഖാലിസ്ഥാൻ അനുഭാവി അമൃത്പാൽ സിംഗിനൊപ്പം ഒളിവില്‍പ്പോയ പപ്പൽപ്രീത് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഹോഷിയാപൂരിൽ നിന്നാണ് പപ്പൽപ്രീതിനെ പൊലീസ്...
ആലുവയില്‍ ട്രെയിന്‍ തട്ടി അമ്മയും മകളും മരിച്ചു. എറണാകുളം ചൊവ്വര സ്വദേശി ഷീജയും മകളുമാണ് മരിച്ചത്. അമ്മയും മകളും ട്രെയിനിന്...