ആലപ്പുഴ ഹരിപ്പാട് എസ്എഫ്ഐ ഏരിയ സമ്മേളനത്തിൽ പൊട്ടിത്തെറി. 97 പ്രതിനിധികളിൽ 80 പേരും ഇറങ്ങിപ്പോയി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം...
എറണാകുളം മറൈൻ ഡ്രൈവിൽ സമാപിച്ച എൻറെ കേരളം പ്രദർശന വിപണന മേളയിൽ ഏറ്റവും...
രാമനവമി ആഘോഷത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ വലതുപക്ഷ പ്രവർത്തക കാജൽ ഹിന്ദുസ്ഥാനിയെ ഗുജറാത്ത്...
തൃണമൂൽ അംഗമായ മകന്റെ വീടിന് നേരെ കോൺഗ്രസ് പ്രവർത്തകനായ പിതാവ് ബോംബെറിഞ്ഞതായി ആരോപണം. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം....
ഇടുക്കി വെണ്മണിയിൽ മരുമകന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. വെണ്മണി തെക്കൻതോണി സ്വദേശി തോട്ടത്തിൽ ശ്രീധരൻ ആണ് മരിച്ചത്. സംഭവത്തിൽ പ്രതി...
നികുതി അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ ജനങ്ങളെ ഞെരിച്ച് കൊല്ലുന്ന ക്രഷര്‍ യൂണിറ്റുകളായി മാറിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. അഴിമതിയും...
സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള ‘ഡിജി കേരളം’ പദ്ധതിക്ക് നാളെ മുഖ്യമന്ത്രി തുടക്കമിടും. കൊച്ചി കടവന്ത്ര രാജീവ്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കാദമിക് യോഗ്യതയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ‘ഡിഗ്രി ദിഖാവോ’ ക്യാമ്പയിനുമായി ആം ആദ്മി പാർട്ടി. എഎപി നേതാവ് അതിഷിയാണ്...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കത്തീഡ്രൽ സന്ദർശിച്ചതിനെ പുകഴ്ത്തി ഫരീദബാദ് രൂപതാ അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര. പ്രധാനമന്ത്രിയുടെ സന്ദർശനം...