കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും ചേര്‍ന്ന് ആക്രമണം നടത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. രണ്ട് മാസം മുന്‍പ്...
സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഉത്തരവിറക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ കേരള സര്‍വകലാശാല കോടതിയെ സമീപിക്കുന്ന...
കർണാടകയിൽ പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഘലകളായ കെഎഫ്സിയ്ക്കും മക്ക്ഡൊണാൾഡ്സിനും പിസ ഹട്ടിനും എതിരെ...
വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തില്‍ ലഹരി സാന്നിധ്യം ഇല്ലെന്ന് റിപ്പോര്‍ട്ട്....
കണ്ണൂര്‍ ആറളം ഫാമിലെ ആനമതില്‍ നിര്‍മ്മാണത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം. കോണ്‍ഗ്രസിനും ബിജെപിക്കും പിന്നാലെ ആനമതില്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കണ്ണൂര്‍...
കോൺഗ്രസ് വിടുമെന്ന സൂചന നൽകി കെപിസിസി മുൻ വൈസ് പ്രസിഡൻറ് സികെ ശ്രീധരൻ. രാഷ്ട്രീയ മാറ്റം അനിവാര്യമാണെന്നും, വരും ദിവസങ്ങളിൽ...
കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുതിയ ദേശീയ ഭാരവാഹികളെ നിശ്ചയിക്കാൻ മല്ലികാർജുൻ ഖർഗെ നീക്കം തുടങ്ങി. ഇതിനായി നെഹ്റു കുടുംബത്തിൻറെ...
ക്രൈസ്തവ പിന്തുണ ലക്ഷ്യമിട്ട് ആർ എസ് എസ്. ‘സേവ് ഔർ നേഷൻ ഇന്ത്യ’ എന്ന പേരിലാവും കൂട്ടായ്‌മ. ഈ മാസം...
മലപ്പുറം കിഴിശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം. കേസില്‍ സമഗ്ര...