കണ്ണൂർ പയ്യന്നൂരിൽ ലഹരി പാർട്ടിക്കിടെ 6 പേർ പിടിയിലായി. എംഡിഎംഎ, കഞ്ചാവ് അടക്കമുള്ള ലഹരി ഉത്പന്നങ്ങൾ ഇവരിൽ നിന്ന് പിടികൂടുകയും...
ബിസിസിഐയുടെ പുതിയ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട റോജർ ബിന്നിയ്ക്ക് ആശംസകളുമായി മുൻ പ്രസിഡൻ്റ് സൗരവ്...
വാർത്താസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ....
കുടുംബാംഗങ്ങളുടെ വിദേശയാത്രയിൽ അനൗചിത്യമില്ലെന്നും നോർവേയിലേക്ക് പോയത് ഉല്ലാസയാത്രയും ധൂർത്തുമാണെന്ന പ്രചാരണമുണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ വികസനത്തിലല്ലല്ലോ മാധ്യമങ്ങളുടെ ശ്രദ്ധ....
വനിതാ ഐപിഎലിന് അനുമതി നൽകി ബിസിസിഐ. ഇന്ന് മുംബൈയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് അടുത്ത വർഷം മുതൽ...
നോർവേയിൽ കുപ്പിവെള്ളം കിട്ടാനില്ലെന്നും അവർ പൈപ്പിൽ നിന്നെടുക്കുന്നത് ശുദ്ധജലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നോർവേയിലെത്തിയപ്പോൾ കുടിക്കാനായി കുപ്പിവെള്ളം കിട്ടുമോയെന്ന് ചോദിച്ചപ്പോഴാണ്...
ഉത്തരാഖണ്ഡിലെ കേദാര്‍നാഥിന് സമീപം തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു. രണ്ട് പൈലറ്റും അഞ്ച് തീര്‍ത്ഥാടകരുമാണ് മരിച്ചത്....
നോർവെയുമായുള്ള കേരളത്തിന്റെ ബന്ധം മത്സ്യബന്ധന മേഖലയിൽ വൻ കുതിച്ചുചാട്ടമുട്ടാക്കുമെന്നും സംസ്ഥാനത്തിൻ്റെ മുന്നോട്ടു പോക്കിന് അനുയോജ്യമായ ലക്ഷ്യങ്ങളോടെയാണ് യാത്ര നടത്തിയതെന്നും മുഖ്യമന്ത്രി...
വയനാട് മലവയല്‍ ഗോവിന്ദചിറയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ചീരാല്‍ സ്വദേശി അശ്വന്ത് കെ.കെ, കുപ്പാടി സ്വദേശി അശ്വിന്‍ കെ.എസ് എന്നിവരാണ്...