Advertisement

തൃക്കാക്കരയിൽ ട്വന്റി ട്വന്റി മത്സരത്തിനില്ല; കഴിഞ്ഞ തവണ നേടിയത് 13773 വോട്ടുകൾ

ലോകകപ്പിലെ ബാക്കപ്പ് വിക്കറ്റ് കീപ്പർ; ജിതേഷ് മതി, സഞ്ജു വേണ്ടെന്ന് സെവാഗ്

ടി-20 ലോകകപ്പിലെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെയും ഇഷാൻ കിഷനെയും പരിഗണിക്കേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ താരം...

തൃക്കാക്കരയിൽ ത്രികോണ മത്സരമായിരിക്കും; വികസന മുദ്രാവാക്യം ഉയർത്തുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്‌ണൻ

തൃക്കാക്കരയിൽ ത്രികോണ മത്സരമായിരിക്കുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്‌ണൻ....

കോൺ​​ഗ്രസിൽ യുവാക്കൾക്ക് കൂടുതൽ പരി​ഗണന വേണം; ആവശ്യം ചിന്തൻ ശിബിർ ഉപസമിതിയിൽ

യുവാക്കൾക്ക് കൂടുതൽ പരി​ഗണന നൽകണമെന്ന് കോൺ​​ഗ്രസിന്റെ ചിന്തൻ ശിബിർ ഉപസമിതിയിൽ ആവശ്യം. കോൺ​ഗ്രസ്...

നെറ്റ് ബൗളർക്ക് കൊവിഡ്; ഡൽഹി ക്യാമ്പിൽ വീണ്ടും കൊവിഡ്

ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വീണ്ടും കൊവിഡ് ബാധ. ടീം ക്യാമ്പിലെ നെറ്റ് ബൗളർമാരിൽ ഒരാൾക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്....

വിവാഹഷോപ്പിങ് കഴിഞ്ഞ് മടങ്ങവേ നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറഞ്ഞു; അഞ്ചുപേര്‍ മരിച്ചു

വിവാഹഷോപ്പിങ് കഴിഞ്ഞ് മടങ്ങിയ യുവതിയും സംഘവും സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം....

സംസ്ഥാനത്ത് ആദ്യമായി ബ്ലോക്കുതല ഹെല്‍ത്ത് മേള; സംസ്ഥാനതല ഉദ്ഘാടനം നാളെ

സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബ്ലോക്കുതല ഹെല്‍ത്ത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (മേയ് 9) രാവിലെ 9 മണിക്ക് തൃശൂർ...

ബി​വ​റേ​ജ​സ് ഔട്ട്ലെറ്റി​ൽ നിന്ന് മുന്തിയ ഇനം വിദേശ മദ്യങ്ങൾ അടിച്ചുമാറ്റി

ബി​വ​റേ​ജ​സ് ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​ ​ഔട്ട്ലെറ്റി​ൽ നിന്ന് മദ്യം​ ​മോ​ഷ​ണംപോയി.​ ‌‌അ​ടൂ​രിലെ ബൈപ്പാസ് റോഡിലുള്ള ​ഔട്ട്ലെറ്റിലാണ് സംഭവം നടന്നത്.​ ​മു​പ്പ​തി​നാ​യി​ര​ത്തോ​ളം​ ​രൂ​പ​...

‘തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ല’; കേരളത്തിൽ 140 സീറ്റുകളും നേടുകയാണ് ലക്ഷ്യമെന്ന് നേതാക്കൾ

തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ല. അടിത്തറ ശക്തിപ്പെടുത്തിയതിന് ശേഷം തെരെഞ്ഞെടുപ്പ് മത്സരത്തിനിറങ്ങാമെന്ന് ദേശീയ നേർതൃത്വം അറിയിച്ചു. കേരള രാഷ്ട്രീയത്തിലേക്ക്...

സബ് ഇൻസ്പെക്ടർ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു; പെൺകുട്ടി ആത്മഹത്യ ചെയ്‌തു

വിവാഹ വാഗ്‌ദാനം നൽകി സബ് ഇൻസ്പെക്ടർ വഞ്ചിച്ചുവെന്ന് ആരോപിച്ച് ആന്ധാപ്രദേശിൽ ബിരുദ വിദ്യാർത്ഥിനി കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്‌തു. അനന്തപൂർ...

Page 7048 of 18722 1 7,046 7,047 7,048 7,049 7,050 18,722
Advertisement
X
Exit mobile version
Top