ഉമാ തോമസിന് പിന്നാലെ ജോ ജോസഫും മമ്മൂട്ടിയുടെ വീട്ടിൽ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി താരത്തിന്റെ വീട്ടിൽ വോട്ടഭ്യർത്ഥിക്കാനെത്തിയതാണ് ഇടത് സ്ഥാനാർത്ഥി...
തൃക്കാക്കരയിലെ ആശാവര്‍ക്കര്‍ മഞ്ജുവിന്റെ വീടിന് തീവെച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് എല്‍ഡിഎഫ്. സിപിഐഎം,...
സുപ്രിംകോടതി തന്നെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന് നിയന്ത്രണങ്ങൾ വേണമെന്ന് പറയുന്നതിനാൽ ഇത്തവണ ഒന്നും...
തൃക്കാക്കരയിൽ യുഡിഎഫ് വിജയം ഉറപ്പ്, ഭൂരിപക്ഷം കൂടുമെന്ന് തീർച്ചയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എൽ ഡി എഫ് സ്ഥാനാർത്ഥി...
കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയിൽ സിപിഐ സംസ്ഥാന സെക്രട്ടി കാനം രാജേന്ദ്രന് മറുപടിയുമായി ഗതാഗത മന്ത്രി ആന്റണി രാജു. ജോലി ചെയ്താൽ...
മോദി സർക്കാരിന്റെ നയങ്ങൾ തൃക്കാക്കരയിൽ ചർച്ചയാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എഎൻ രാധാകൃഷ്ണൻ ജനങ്ങൾക്ക് അറിയാവുന്ന മികച്ച...
വെടിക്കെട്ടും പൂരവും കാണാൻ പരമാവധിപേർക്ക് സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഇത്തവണ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങൾ പാലിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു....
കള്ളവോട്ട് ആരോപണത്തെത്തുടര്‍ന്ന് പാലക്കാട് അകത്തേത്തറ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നിര്‍ത്തിവച്ചു. സിപിഐഎം കള്ളവോട്ടിന് ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസും ബിജെപിയും...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സഭയെ വലിച്ചിഴച്ചത് എൽഡിഎഫാണെന്ന് കേരളാ കോൺഗ്രസ് നേതാവും എംഎൽഎയുമായ മോൻസ് ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. എന്നും യുഡിഎഫിന്...