
കളിമൺ കോർട്ടിലെ രാജാവ് റാഫേൽ നദാലിനെ അതേ കോർട്ടിൽ തന്നെ തറപറ്റിച്ച് കൗമാരക്കാരൻ. 19 വയസുകാരനായ സ്പാനിഷ് താരം കാർലോസ്...
താന്‍ പി.സി.ജോര്‍ജിന്റെ ആളല്ലെന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. പി.സി.ജോര്‍ജുമായി ഒരു...
മധ്യപ്രദേശിലെ ഇൻഡോറിൽ കെട്ടിടത്തിനു തീപിടിച്ച് 7 മരണം. മരണപ്പെട്ടവരിൽ രണ്ട് പേർ സ്ത്രീകളാണ്....
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും മുകളിലായി രൂപപ്പെട്ട ന്യുനമർദ്ദം വടക്ക് പടിഞ്ഞാറു...
താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവച്ചതിൽ മാറ്റമില്ലെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ മാത്രമല്ല താൻ രാജി പ്രഖ്യാപിച്ചതെന്നും പ്രസിഡൻ്റിൻ്റെയും ജനറൽ...
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയ്ക്ക് പുതിയ ഉടമകളായെന്ന് റിപ്പോർട്ട്. അമേരിക്കൻ വ്യവസായി ടോഡ് ബോഹ്ലിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ചെൽസി...
സാമുദായിക പരിണനവച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് ഹൈബി ഈഡന്‍ എംപി. ചര്‍ച്ചികളിലുള്‍പ്പെടെ സിപിഐഎമ്മിന്റെ മുഖമായ അരുണ്‍കുമാറിനെ മാറ്റിയതിലൂടെ അതാണ് വ്യക്തമാകുന്നത്....
കാസർഗോഡ് മാർക്കറ്റിൽ നിന്ന് ഇരുന്നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാടിൽ നിന്നെത്തിയ ലോറിയിൽ നിന്നാണ് പഴകിയ മത്സ്യം കണ്ടെത്തിയത്....
ഐലീഗിൽ ഗോകുലം കേരള ഇന്ന് രാജസ്ഥാൻ എഫ്സിക്കെതിരെ. 15 മത്സരങ്ങളിൽ തോൽവി അറിയാതെ കുതിയ്ക്കുന്ന ഗോകുലം 37 പോയിൻ്റുമായി പട്ടികയിൽ...