കൃഷിയെ ലാഭകരമാക്കാന്‍ നൂതനമായ സാങ്കേതികവിദ്യകളുപയോഗിച്ച് കൃഷി ചെയ്യാനുള്ള സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വലിയശാല ഗവണ്‍മെന്റ് എല്‍.പി...
ബ്രുവറി അനുവദിച്ചതിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദം തള്ളി കോടതി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ്...
കശ്മീരി പണ്ഡിറ്റുകളുമായി ബന്ധപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പരാമര്‍ശങ്ങളില്‍ ബിജെപി- ആം...
പത്തിന് ശമ്പളം നല്‍കാനാകില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്; കെടിഡിസിയില്‍ നിന്ന് വായ്പയെടുക്കാന്‍ ശ്രമം ( may 7 news round up...
ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ കോല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജിന്റെ കുടുംബത്തെ സഹായിക്കാൻ പിരിവുമായി സിപിഐഎം. ഇടുക്കി, കണ്ണൂർ ജില്ലകളിലെ മുഴുവനിടങ്ങളിലും...
പിതാവ് തന്നെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് മകൾ. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു....
കാരയ്ക്കാമണ്ഡപം റഫീഖ് വധക്കേസ് പ്രതിയുടെ ബന്ധു പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. കാരയ്ക്കാമണ്ഡപം റഫീഖ് വധക്കേസിലെ നാലാം പ്രതി മാലിക്കിന്റെ ഭാര്യാ...
കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്ന നിര്‍ദേശവുമായി രമേശ് ചെന്നിത്തല. ഈ മാസം 13-ന് രാജസ്ഥാനില്‍ ആരംഭിക്കുന്ന ചിന്തന്‍ ശിബിരിന്റെ ഭാഗമായി...
ഇടുക്കി വണ്ടന്‍മേട് വാഴവീടിന് സമീപം പതിനാറ് ഏക്കറില്‍ പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചു. തോട്ടം തൊഴിലാളികളുടെ മകളായ എട്ട് വയസുകാരിയാണ്...