ഒരു സംസ്ഥാനത്തെ സംവരണം മറ്റൊരു സംസ്ഥാനത്തുള്ളവര്‍ക്ക് നല്‍കാനാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. ഇത് സംബന്ധിച്ച ഹെക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു....
തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥിയെ നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ....
വിനോദ സഞ്ചാരത്തിന് പേരുകേട്ട സ്ഥലമാണ് രാജസ്ഥാൻ. മരുഭൂമിയും കോട്ടകളും രാജകീയ വീഥികളും മാത്രമല്ല...
താൻ ലെനിൻ സെന്ററിലെത്തിയത് സംഘടനാപരമായ അജണ്ട ചർച്ച ചെയ്യാനാണെന്ന് അഡ്വ.കെ.എസ് അരുൺ കുമാർ ട്വന്റിഫോറിനോട്. തന്നെ സ്ഥാനാർത്ഥിയാക്കിയെന്ന് മാധ്യമങ്ങൾ തെറ്റിദ്ധരിച്ച്...
കണ്ട് പരിചയിച്ച ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി കാണികൾക്ക് പുതിയ അനുഭവം സമ്മാനിച്ച് ജെൻഡർ ന്യൂട്രൽ ഫുട്ബോൾ. സംസ്ഥാന സർക്കാരിന്റെ...
ഇസ്ലാമിക തീവ്രവാദത്തെ കേരളം വളര്‍ത്തിയെന്ന രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ഒരു സമുദായത്തിന് പിണറായി സര്‍ക്കാര്‍...
പാലക്കാട്ടെ സഞ്ജിത് വധകേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ആലത്തൂർ ഗവ. എൽ പി സ്‌കൂൾ അധ്യാപകൻ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്....
ഭക്ഷ്യവിഷബാധ കൂടുന്ന പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രതയും കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്.സംസ്ഥാനത്ത് അഞ്ച് ദിവസത്തിനുള്ളില്‍ 1132 സ്ഥാപനങ്ങളിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്....
ഓരോ മനുഷ്യരും വ്യത്യസ്തരാണ്. പങ്കുവെക്കാനുള്ളത് വ്യത്യസ്‍തമായ കഥകളാണ്. ചിലർ നമുക്ക് പ്രതീക്ഷയും പ്രചോദനവുമാണ്. ഇന്ന് പരിചയപ്പെടുത്തുന്നത് അങ്ങനെയൊരു യുവാവിനെയാണ്. പേര്...