
തൊഴിലാളി സംഘടനകളും കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡുമായുള്ള ചര്‍ച്ച പരാജയം. അതേസമയം, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു....
തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കൊച്ചി കോർപ്പറേഷൻ 62ാം ഡിവിഷനിൽ...
ബ്രൂക്ലിൻ വെടിവയ്പ്പിന് പിന്നിലെ അക്രമിയെ തേടുകയാണ് ന്യൂയോർക്ക് പൊലീസ്. രണ്ട് സ്‌മോക്ക് ബംബുകൾ...
ലൗ ജിഹാദ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ഇന്ത്യയിലെ ജനങ്ങള്‍ക്ക്...
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലകനായി ആൻഡ്രൂ മക്‌ഡൊണാൾഡ്. സ്ഥാനമൊഴിഞ്ഞ ജസ്റ്റിൻ ലാംഗർക്ക് പകരക്കാരനായാണ് മക്ഡൊണാൾഡ് സ്ഥാനമേറ്റത്. അടുത്തിടെ അവസാനിച്ച പാകിസ്താൻ...
ശമ്പള പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ സമരത്തിലേക്ക്. ഈ മാസം 28ന് പണിമുടക്ക് നടത്തുമെന്ന് ഭരണാനുകൂല സംഘടനയായ കെഎസ്ആര്‍ടിഇഎ. ശമ്പളവിതരണം...
മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നത് തന്നെയാണ് മക്കളുടെ ഏറ്റവും വലിയ സന്തോഷം. കുഞ്ഞു കുഞ്ഞു സമ്മാനങ്ങളായും അവർക്കിഷ്ടപെട്ട കാര്യങ്ങൾ ചെയ്തും അവരെ പുറത്തു...
സ്‌കൂൾ പഠനകാലത്തിന് ശേഷമുള്ള പഠനം മിക്കവർക്കും പൂവണിയാൻ പോകുന്ന സ്വപ്നങ്ങളാണ്. ഇഷ്ടപെട്ട കോളേജ്, ഇഷ്ടപെട്ട കോഴ്സ്, തങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള വഴിയാണ്...
കെഎസ്ആര്‍ടിസിക്ക് മാര്‍ക്കറ്റ് വിലയില്‍ ഡീസല്‍ നല്‍കണമെന്ന ഹൈക്കോടതി വിധി ആശ്വാസകരമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഹൈക്കോടതി വിധി ചരിത്ര സംഭവമാണ്....