സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം...
മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത് കുമാര്‍ എന്‍ഫോഴ്സ്മെന്റ്...
പാരാലിമ്പിക്സ് ഡിസ്കസ് ത്രോയിൽ വെങ്കല മെഡൽ നേടിയ വിനോദ് കുമാറിൻ്റെ മെഡൽ അസാധുവാക്കി....
ഡിസിസി അധ്യക്ഷന്മാരുടെ പുനഃസംഘടനയെ ചൊല്ലി ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത്...
അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിക്കുന്നത് ‘ താലിബാനി മനോഭാവമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പൊലീസിന്റെയും സര്‍ക്കാരിന്റെയും...
നാലാം ടെസ്റ്റിൽ പേസ് ബൗളർ ഇഷാന്ത് ശർമ്മ കളിച്ചേക്കില്ലെന്ന് സൂചന. ലീഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇഷാന്ത് മോശം ഫോമിലായിരുന്നു....
ആര്‍എസ്പി ആവശ്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് യുഡിഎഫ് തീരുമാനം. സെപ്തംബര്‍ ആറാം തിയതി ആര്‍എസ്പിയുമായി ചര്‍ച്ച നടത്തുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു....
സംസ്ഥാനനേതൃമാറ്റവും ഡി.സി.സി. അധ്യക്ഷ പ്രഖ്യാപനവുമടക്കം കോൺഗ്രസിനുള്ളിലെ പുതിയ പൊട്ടിത്തെറികളിൽ നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ രംഗത്ത്. ഡി.സി.സി പ്രസിഡന്റാകാൻ താൻ...
ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ സുമിത് അൻ്റിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്....