ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡിഷ തീരത്ത് ന്യൂനമര്‍ദ്ദം രൂപ്പപെട്ടു. കര്‍ണാടക -കേരള തീരത്ത് ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
ടി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പായി ഖത്തറിലോ അബുദാബിയിലോ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്....
സംസ്ഥാന സർക്കാരിന് കൊവിഡ് പ്രതിരോധത്തിൽ വീഴ്ച്ച പറ്റിയെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഉപദേശക...
കൊവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനകീയ...
കൊടിക്കുന്നിൽ സുരേഷ് എം പി. നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്‌ണൻ. തന്നെ നിയന്ത്രിക്കാൻ പാർട്ടി ആരെയും ചുമതലപെടുത്തിയിട്ടില്ല....
മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നിലപാടിൽ മാറ്റമില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എംപി. പൊതുസമൂഹം ചർച്ച ചെയ്‌ത പ്രശ്‌നമാണ്...
ടോക്യോ പാരലിമ്പിക്സ് വില്ലേജിലെ സെൽഫ് ഡ്രൈവിങ് ബസ് സർവീസായ ഇ-പാലറ്റ് സേവനം നിർത്തിവച്ചു. ഇ-പാലറ്റ് പോഡ് ഇടിച്ച് കാഴ്ചപരിമിതിയുള്ള പാരാലിമ്പ്യന്...
കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളത്തിന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറിക്ക് അയച്ച...
വാരിയംകുന്നൻ വിഷയത്തിലെ ആര്‍എസ്എസ് നിലപാടിനെ നിശിതമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തതിന്റെ വിഷമം തീർക്കാൻ ചരിത്രത്തെ വളച്ചൊടിക്കുന്നു....