തൃണമൂലിനെ നേരിടാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു; എങ്ങനെ നേരിടണമെന്നറിയാം; മമതാ ബാനര്‍ജി
പിന്‍വലിച്ച ബാച്ചില്‍പ്പെട്ട വാക്‌സിന്‍ സ്വീകരിച്ച് ജപ്പാനില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മൊഡേണ വാക്‌സിന്‍ സ്വീകരിച്ചാണ് മരണം. ജപ്പാന്‍ ആരോഗ്യമന്ത്രാലയം...
പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതാക്കള്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ...
നീണ്ട ഇടവേളക്കു ശേഷം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും....
കാക്കനാട് എംഡിഎംഎ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ യുവതി അറസ്റ്റില്‍. എക്‌സൈസ് ക്രൈബ്രാഞ്ച് സംഘമാണ് തയ്ബയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരി കടത്ത്...
കാട്ടാനയുടെ ആക്രമണത്തിൽ വനിതാ ഫോറസ്റ്റ് വാച്ചര്‍ക്ക് ഗുരുതര പരിക്ക്. പത്തനംതിട്ട കുമണ്ണൂരിലാണ് വനിതാ ഫോറസ്റ്റ് വാച്ചര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്....
കൊടിക്കുന്നിൽ സുരേഷ് എം പിയുടെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ ഡിവൈഎഫ്ഐ. പ്രസ്‌താവന ആധുനിക കേരളത്തിന് ചേരുന്നതല്ല, എംപിയുടേത് അപരിഷ്‌കൃതമായ പ്രതികരണം. ആരെ...
പ്രതികൂല സാഹചര്യത്തിലും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് മുഖ്യമന്ത്രി; പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കായി പ്രത്യേക പദ്ധതികള്‍ കൊവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും സര്‍ക്കാര്‍ ജനങ്ങള്‍ക്ക്...
സ്കൂളുകൾ തുറന്നെങ്കിലും ക്ലാസിൽ വരാൻ കുട്ടികളെ ആരെയും നിർബന്ധിക്കില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ക്ലാസിലേക്ക് വരാൻ താത്പര്യമില്ലാത്ത കുട്ടികൾക്ക്...
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡിഷ തീരത്ത് ന്യൂനമര്‍ദ്ദം രൂപ്പപെട്ടു. കര്‍ണാടക -കേരള തീരത്ത് ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...