Advertisement

ഓഡിയോ കാസറ്റിൽ പാട്ടുകളൊരുക്കാൻ ‘ഹൃദയം ടീം’; കേവലം നൊസ്റ്റാൾജിയ മാത്രമല്ല ഇതെന്ന് വിനീത് ശ്രീനിവാസൻ

മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍: വി ഡി സതീശന്‍

കൊടകര കവര്‍ച്ച, സ്വര്‍ണക്കടത്ത് കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍...

കനത്ത മഴ ; കളമശ്ശേരിയിൽ വീട് ചെരിഞ്ഞു

ശക്തമായ മഴയെ തുടർന്ന് കളമശ്ശേരി കൂനംതൈയിലെ ലക്ഷം വീട് കോളനിയിൽ വീട് ചെരിഞ്ഞു....

കൊടകര കേസ്; നിഗൂഢതകള്‍ പുറത്തുവരണമെന്ന് ഹൈക്കോടതി

കൊടകര കേസില്‍ നിഗൂഢതകള്‍ പുറത്തുവരണമെന്ന് ഹൈക്കോടതി. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി...

സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്പന ശാലകളില്ല; മാഹിയിൽ ഇതിലും കൂടുതലുണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്പന ശാലകളില്ലെന്ന് ഹൈക്കോടതി. മാഹിയിൽ ഇതിലും കൂടുതലുണ്ട്. അയൽ സംസ്ഥാനങ്ങളിൽ രണ്ടായിരം മദ്യ ഷോപ്പുകൾ ഉള്ളപ്പോൾ കേരളത്തിൽ...

ഗണേഷ് കുമാര്‍ എം എല്‍ എയുടെ ഓഫീസില്‍ ആക്രമണം; ഒരാള്‍ക്ക് വെട്ടേറ്റു

കെ ബി ഗണേഷ് കുമാർ എം എല്‍ എയുടെ ഓഫീസില്‍ അക്രമം. സംഭവത്തിൽ ഒരു പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. ബിജു...

ശനിയും ഞായറും പൂട്ടിയിട്ടിട്ട് എന്ത് കാര്യം; കടകൾ നാളെ തുറക്കും, ടി നസീറുദ്ദീൻ

കടകൾ നാളെ തുറക്കുമെന്ന് വ്യാപാരികൾ. 700 ദിവസം പൂട്ടിയിട്ടു, ശനി, ഞായർ ദിവസങ്ങളിലും പൂട്ടിയിട്ടിട്ട് എന്ത് കാര്യമുണ്ടായെന്ന് വ്യാപാരി വ്യവസായി...

പരീക്ഷാപേപ്പർ കാണാതായ സംഭവം ; വിദ്യാർത്ഥികൾ ഗവർണർക്ക് പരാതി നൽകി

കാലടി സംസ്കൃത സർവകലാശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ വിദ്യാർഥികൾ ഗവർണർക്ക് പരാതി നൽകി. 62 വിദ്യാർത്ഥികളാണ് പരാതി നൽകിയത്. സംഭവത്തിൽ...

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (16-07-2021)

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി നേതാക്കൾ പ്രതികളാകില്ല; കുറ്റപത്രം 24ന് സമർപ്പിക്കും കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ പ്ര​തി​ക​ള​ല്ലെ​ന്ന് പൊ​ലീ​സ്....

മുംബൈയിൽ കനത്ത മഴ; റോഡുകൾ വെള്ളത്തിനടിയിൽ: ദൃശ്യങ്ങൾ

മുംബൈയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴ. ഇന്നലെ രാത്രി വൈകിത്തുടങ്ങിയ മഴ ഇന്ന് പുലർച്ചെയും തുടർന്നു. മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായി....

Page 9212 of 18716 1 9,210 9,211 9,212 9,213 9,214 18,716
Advertisement
X
Exit mobile version
Top