Advertisement

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു

രമേശ് ചെന്നിത്തല ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഇര: വി വി രാജേഷ്

രമേശ് ചെന്നിത്തല ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഇരയെന്ന് ബിജെപി നേതാവ് വി വി രാജേഷ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഡ്ജസ്റ്റ്‌മെന്റ്...

അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ഗാന്ധി നഗർ റെയിൽ വേ സ്റ്റേഷൻ; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

അന്താരാഷ്ട്ര നിലവാരത്തിൽ പുനർ നിർമ്മിച്ച ഗുജറാത്തിലെ ഗാന്ധി നഗർ റെയിൽ വേ സ്റ്റേഷൻ...

എപ്പോഴും മാസ്ക് അണിയാനാവില്ല; പന്തിനെ പിന്തുണച്ച് ഗാംഗുലി

മാസ്ക് അണിയാതെ യൂറോ കപ്പ് മത്സരങ്ങൾ കാണാൻ പോയ ഇന്ത്യൻ വിക്കറ്റ് കീപ്പർ...

പട്ടാമ്പി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന്‍ സിനിമയില്‍ നായകനാകുന്നു

പട്ടാമ്പി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന്‍ സിനിമയില്‍ നായകനാകുന്നു. അനില്‍ വി. നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘തീ’ എന്ന ചിത്രത്തിലാണ് മുഹ്‌സിന്‍...

ബിഹാറിൽ വ്യാജമദ്യ ദുരന്തം; 16 പേർ മരിച്ചു

ബിഹാറിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ 16 പേർ മരിച്ചു. അധികൃതരെ അറിയിക്കാതെ മൃതദേഹങ്ങൾ സംസ്ക്കരിച്ചെന്നാണ് റിപ്പോർട്ടുകൾ. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ...

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി നേതാക്കൾ പ്രതികളാകില്ല; കുറ്റപത്രം 24ന് സമർപ്പിക്കും

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ പ്ര​തി​ക​ള​ല്ലെ​ന്ന് പൊ​ലീ​സ്. കേ​സി​ല്‍ ആ​കെ 22 പ്ര​തി​ക​ളാ​ണു​ള്ള​ത്. കേ​സി​ല്‍ കു​റ്റ​പ​ത്രം ജൂ​ലൈ 24-ന്...

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസ് പ്രതികള്‍ കേരളം വിട്ടു

കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ പ്രതികള്‍ കേരളം വിട്ടു. കേസിലെ മുഖ്യ ആസൂത്രകരായ മാനേജര്‍ ഷബീര്‍, ഉടമയായ പ്രസാദ്...

ഋഷഭ് പന്തിന്റെ കൊവിഡ് ബാധ; വൃദ്ധിമാൻ സാഹയും മറ്റ് രണ്ട് പേരും ക്വാറന്റീനിൽ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ബാക്കപ്പ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ ക്വാറൻ്റീനിൽ...

‘ഇവരാണോ മാസ്ക് ധരിക്കാത്തതിന്റെ പേരിൽ പാവപ്പെട്ട ജനങ്ങളെ ശിക്ഷിക്കുന്നത്’; മാസ്ക് കാലിൽ ചുറ്റിയ മന്ത്രിക്ക് വിമർശനം

മുഖത്തു ധരിക്കേണ്ട മാസ്ക് കാൽവിരലിൽ ചുറ്റിയിട്ട് മന്ത്രി. ഉത്തരാഖണ്ഡ് മന്ത്രി യതീശ്വരാനന്ദ് ആണ് ഫോട്ടോ വൈറൽ ആയതിനു പിന്നാലെ വൻ...

Page 9213 of 18716 1 9,211 9,212 9,213 9,214 9,215 18,716
Advertisement
X
Exit mobile version
Top