Advertisement

ഇന്ത്യയില്‍ വാട്​സ്​ആപ്പ് മരവിപ്പിച്ചത്​ 20ലക്ഷം അക്കൗണ്ടുകള്‍

ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു; വീണ്ടും ഡ്രോണ്‍ സാന്നിധ്യം

ജമ്മു കശ്മീരിലെ ദന്മാര്‍ മേഖലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് സിആര്‍പിഎഫ്...

വനംകൊള്ള; പഴയ കേസുകളും അന്വേഷിക്കാന്‍ തീരുമാനം

സംസ്ഥാനത്തെ വനം കൊള്ളയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തും. പഴയ കേസുകളും അന്വേഷിക്കാന്‍...

കല്പേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം

കല്പേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകൾക്ക്...

കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 30 പേര്‍ കിണറ്റില്‍ വീണു; 4 മരണം

മധ്യപ്രദേശിലെ വിദിഷയില്‍ 30 പേര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തിൽ മരണം 4 ആയി. 19 പേരെ രക്ഷപ്പെടുത്തി. 10 പേര്‍ക്കായുള്ള...

ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍

ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തെ സിവില്‍ കോടതികളില്‍ ഉടന്‍ കേസ് ഫയല്‍ ചെയ്യുമെന്ന്...

ബാഴ്സലോണയിൽ ആദ്യ ക്രിക്കറ്റ് പിച്ച് ഒരുങ്ങുന്നു; പിന്നിൽ ഒരു സംഘം പെൺകുട്ടികൾ

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ തട്ടകമായ ബാഴ്സലോണയിൽ ആദ്യ ക്രിക്കറ്റ് പിച്ച് ഒരുങ്ങുന്നു. ഒരു കൂട്ടം പെൺകുട്ടികളുടെ ശ്രമഫലമായാണ് ഫുട്ബോൾ...

കനത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; ജർമനിയിലും ബെൽജിയത്തിലുമായി 70 മരണം

യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 70 ആ​യി ഉ​യ​ര്‍​ന്നു. നിർത്താതെ തുടരുന്ന...

അനധികൃത പരസ്യ ബോര്‍ഡുകള്‍ പത്ത് ദിവസത്തിനകം നീക്കണമെന്ന് സര്‍ക്കാര്‍

അനധികൃത പരസ്യ ബോര്‍ഡുകളും ഫ്ളക്സ് ബോര്‍ഡുകളും പത്ത് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. അനുമതി ആവശ്യമുള്ളവയ്ക്ക് ലൈസന്‍സ് നല്‍കാന്‍...

ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയിൽ കർശന ബയോ ബബിൾ ഇല്ല

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ കർശന ബയോ ബബിൾ നിബന്ധനകൾ ഉണ്ടാവില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. സിഇഓ...

Page 9220 of 18722 1 9,218 9,219 9,220 9,221 9,222 18,722
Advertisement
X
Exit mobile version
Top