Advertisement

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധം; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ഇന്ന്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക്ഡൗൺ

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക്ഡൗൺ. അവശ്യ മേഖലകൾക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. അതേസമയം പരീക്ഷകൾക്ക് മാറ്റമില്ല. സ്വകാര്യ ബസ് സർവീസ്...

കൊവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇന്ന് പ്രധാനമന്ത്രിയുടെ ചര്‍ച്ച

കൊവിഡ് വ്യാപനം രൂക്ഷമായ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്...

ബെവ്കോയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബെവ്കോയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞയാഴ്ച കേസ്...

മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള വ്യാ​പാ​രി​ക​ളു​ടെ ച​ർ​ച്ച ഇ​ന്ന്; നി‍​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വുണ്ടായേക്കും

ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പിണറായി വിജയനും വ്യാ​പാ​രി നേ​താ​ക്ക​ളും ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും. ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വ്യാ​പാ​രി...

ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടൻ വിജയ്;കോടതിയുടെ ‘റീൽ ഹീറോ‘ പരാമർശം ഏറെ വേദനിപ്പിച്ചു

നികുതി ഇളവ് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടൻ വിജയ്. അധിക നികുതി ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും പ്രവേശന...

സ്വര്‍ണ്ണക്കടത്ത് കേസ്; കസ്റ്റംസ് കമ്മീഷണര്‍ക്ക് സ്ഥലം മാറ്റം

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിച്ച കൊച്ചി പ്രിവന്റീവ് കസ്റ്റംസ് കമ്മീഷണര്‍ക്ക് സ്ഥലം മാറ്റം. ബീവാണ്ടി ജി.എസ്.ടി. കമ്മീഷണറായാണ് മാറ്റം. രാജേന്ദ്ര...

രാമായണ മാസാചരണത്തിന് നാളെ തുടക്കം : വടക്കുന്നാഥനില്‍ ആനയൂട്ടിന് പ്രവേശനം 50 പേര്‍ക്ക് മാത്രം

രാമായണ മാസാചരണം നാളെ തുടങ്ങുമ്പോൾ രണ്ടാം വര്‍ഷവും കരിനിഴലായി നില്‍ക്കുകയാണ് കൊവിഡ്. ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണ ഭാഗമായി ചടങ്ങുകള്‍ മാത്രമായിരിക്കും...

കരിപ്പൂർ സ്വർണക്കവർച്ച; അർജുൻ ആയങ്കിയെ അപകടപ്പെടുത്താൻ ടിപ്പറുമായി വന്ന സംഘത്തിലെ പ്രധാനി പിടിയിൽ

കരിപ്പൂർ സ്വർണക്കവർച്ചക്കേസിൽ അർജുൻ ആയങ്കിയെയും സംഘത്തെയും അപായപ്പെടുത്താൻ ടിപ്പറുമായി വന്ന താമരശ്ശേരി ക്വട്ടേഷൻ സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ. കൂടത്തായി...

ഇന്ധന വിലവർധന: എണ്ണ ഉൽപാദക രാജ്യങ്ങളുമായി ഫോണിൽ ബന്ധപ്പെട്ട് പെട്രോളിയം മന്ത്രി

രാജ്യത്ത് ഇന്ധനവില അതിരൂക്ഷമായി ഉയരുന്നതിനിടെ എണ്ണ ഉൽപാദക രാഷ്ട്രങ്ങളുമായി ഫോണിൽ ബന്ധപ്പെട്ട് പുതിയ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി....

Page 9222 of 18722 1 9,220 9,221 9,222 9,223 9,224 18,722
Advertisement
X
Exit mobile version
Top