Advertisement

എംബിബിഎസ് പരീക്ഷാ ക്രമക്കേട്; അന്വേഷണം ആരംഭിച്ചു

കാലിഫോർണിയയിൽ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു

കാലിഫോർണിയിലെ റെയിലയാർഡിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റെയിൽ യാർഡിലെ ജീവനക്കാരൻ തന്നെയാണ് വെടിവെയ്പ് നടത്തിയതെന്ന് പൊലിസ്...

ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ ടൂറിസ്റ്റ് ബസ് തൊഴിലാളികളുടെ ജീവിതം ദുരിതം; അടിയന്തര ഇടപെടൽ ആവശ്യം

ഇതര സംസ്ഥാന തൊഴിലാളികളുമായി കേരളത്തിന് പുറത്തേക്ക് പോയ ടൂറിസ്റ്റ് ബസുകൾ തിരികെയെത്തിക്കാൻ അടിയന്തര...

ലക്ഷദ്വീപിനൊപ്പം കേരളം: നിയമസഭ സംയുക്ത പ്രമേയം പാസാക്കും കൈ കോര്‍ത്ത് പ്രതിപക്ഷവും ഭരണപക്ഷവും

കേരള നിയമസഭയുടെ നിലവിൽ നടക്കുന്ന സമ്മേളനത്തിനിടയിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്...

കെ.പി.സി.സി പ്രസിഡന്റിന് മാറ്റമുണ്ടെങ്കിൽ, തീരുമാനിക്കാൻ പാർട്ടി ഉണ്ട്; വി.ഡി സതീശൻ

കെ.പി.സി.സി പ്രസിഡന്റിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ആരും ഇറങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അങ്ങനെ മാറ്റണമെന്നുണ്ടെങ്കിൽ അത് തീരുമാനിക്കാൻ...

ബിപിഎല്‍ കാര്‍ഡ് അനര്‍ഹര്‍ തിരിച്ചേല്‍പ്പിക്കണം: ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

ആവശ്യമില്ലാത്തവര്‍ക്ക് സൗജന്യ കിറ്റ് വേണ്ടെന്ന് വയ്ക്കാമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കിറ്റ് ആവശ്യമില്ലെന്ന് റേഷന്‍ കടയില്‍ രേഖാമൂലം അറിയിക്കാം....

നിങ്ങളുടെ പിതാവിന് പോലും എന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ല; വെല്ലുവിളിച്ച് രാംദേവ്

അലോപ്പതി വിരുദ്ധ പ്രസ്താവനയിൽ പരസ്യ വെല്ലുവിളിയുമായി യോഗ ഗുരു ബാബ രാംദേവ്. നിങ്ങളുടെ പിതാവിന് പോലും സ്വാമി രാംദേവിനെ അറസ്റ്റ്...

കെപിസിസി പ്രസിഡന്റ് സ്ഥാനം; തന്റെ പേര് കേട്ടത് മാധ്യമങ്ങളിലൂടെ: കൊടിക്കുന്നില്‍ സുരേഷ് എംപി

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിഷയത്തില്‍ പ്രതികരണവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് കേട്ടത് മാധ്യമങ്ങളിലൂടെയെന്ന്...

ക​ന​ത്ത മ​ഴ​യി​ല്‍ പ​ത്ത​നം​തി​ട്ട​യി​ലെ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍​ന്നു

ക​ന​ത്ത മ​ഴ​യി​ല്‍ പ​ത്ത​നം​തി​ട്ട​യി​ലെ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍​ന്നു. പമ്പ , അ​ച്ച​ന്‍​കോ​വി​ല്‍ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്​ അ​പ​ക​ട​നി​ല​ക്കും മു​ക​ളി​ലാ​ണ്.മ​ഴ തു​ട​ര്‍​ന്നാ​ല്‍ ര​ണ്ടു​ദി​വ​സ​ത്തി​ന​കം...

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധനയും ചികിത്സയും ആരംഭിച്ചു

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധനയും ചികിത്സയും ആരംഭിച്ചു. രോഗബാധിതര്‍ക്ക് കിടത്തി ചികിത്സക്ക് ഓക്‌സിജന്‍ ബെഡ് ഉള്‍പ്പെടെ വിപുലമായ...

Page 9643 of 18720 1 9,641 9,642 9,643 9,644 9,645 18,720
Advertisement
X
Exit mobile version
Top