കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. സർട്ടിഫിക്കറ്റിൽ വ്യക്തിഗത...
അടൂരിൽ വയോധികയെ മർദ്ദിച്ച കുറ്റത്തിൽ ചെറുമകൻ അറസ്റ്റിൽ. അടൂർ ഏനാത്തിൽ 98 വയസ്സുകാരിയായ...
അസം അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍മാരില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. നജീബ് ആണ്...
മുഖ്യമന്ത്രിയുടെ ഔദ്യോ?ഗിക വസതിയായ ക്ലിഫ് ഹൗസ് നവീകരണത്തിന് അനുമതി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി തയ്യാറാക്കിയ നൽകിയ എസ്റ്റിമേറ്റിനാണ് സർക്കാർ...
യോഗാചാര്യൻ രാംദേവിൻറെ “അലോപ്പതി ലക്ഷക്കണക്കിന് ആളുകളെ കൊന്നു” എന്ന അഭിപ്രായത്തെച്ചൊല്ലി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രാംദേവും തമ്മിൽ തുടരുന്ന രൂക്ഷമായ...
മന്ത്രിമാരില്ലാത്ത ജില്ലകളിൽ ചുമതല നിശ്ചയിച്ചു. വയനാട് ജില്ലയിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും കാസർകോട് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ്...
ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിൽ നിന്ന് മെഡിക്കൽ അശ്രദ്ധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, 20 ഗ്രാമീണർക്ക് കോവിഷീൽഡിന്റെ ആദ്യ ഡോസിന് ശേഷം...
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് തീരം തൊട്ടു. ഒഡീഷയിലെ ബലാസോറിനു സമീപമാണ് അതിതീവ്ര ചുഴലിക്കാറ്റായി യാസ് കര...
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈനിലേക്ക് മാറിയ അദ്ധ്യായനം വിദ്യാര്‍ത്ഥി സൗഹൃദമാക്കുവാന്‍ ഉതകുന്ന നിര്‍ദേശങ്ങളുമായി സാങ്കേതിക സര്‍വകലാശാല. ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പിനെ...