സ്വാതന്ത്ര്യസമര സേനാനി എച്ച്എസ് ദൊരേസ്വാമി അന്തരിച്ചു.103 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലാണ് അന്ത്യം. കഴിഞ്ഞ മാസം അവസാനത്തോടെ കൊവിഡ് ബാധിച്ച...
ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ പരാമർശത്തിൽ ബാബാ രാംദേവിനെ വിടാതെ ഐ എം എ. ഇന്ത്യൻ...
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ പ്രത്യേക...
കണ്ണൂരില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പൊലീസില്‍ കീഴടങ്ങി. വിളക്കോട് ചുള്ളിയോട് നിധീഷാണ് കീഴടങ്ങിയത്. വിളക്കോട് ഗവ. യുപി...
ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രഭാവർമ്മ,...
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഒത്തുചേർന്ന 100 സ്ത്രീകൾ സൗദി അറേബ്യയിൽ അറസ്റ്റിൽ. അതിർത്തി പ്രദേശമായ ജിസാനിലെ ബീഷ ഗവർണറേറ്റിൽ നിയന്ത്രങ്ങൾ...
ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഉണ്ണി രാജന്‍ പി ദേവിനെ റിമാന്‍ഡ് ചെയ്തു. കാക്കനാട് ഫ്‌ളാറ്റിലെ തെളിവെടുപ്പ് പൂര്‍ത്തിയായതിന്...
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ചും ലോക്ക്ഡൗൺ സംബന്ധിച്ചും തീരുമാനം ഇന്നറിയാം. വെള്ളിയാഴ്ച ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന കരടിന് അംഗീകാരം...
ലക്ഷദ്വീപിൽ നാളെ സര്‍വകക്ഷി യോഗം. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് യോഗം. ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുക്കും. സര്‍ക്കാര്‍...