Advertisement

പ്ലാച്ചിമട കൊക്കക്കോള കമ്പനി ഇനി കൊവിഡ് കെയർ സെന്റർ; നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു

രാജ്യത്ത് 2.08 ലക്ഷം കൊവിഡ് കേസുകൾ; 4157 മരണം

രാജ്യത്ത് 24 മണിക്കൂറിനിടയിൽ 2.08 ലക്ഷം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 22,17320 പേരിലാണ് പരിശോധന നടത്തിയത്. 4157...

കാര്‍ഷിക വിളകള്‍ വില്‍ക്കാന്‍ പദ്ധതി; കര്‍ഷകര്‍ക്ക് സഹായവുമായി മലപ്പുറം നഗരസഭ

ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ പ്രയാസത്തിലായ കര്‍ഷകര്‍ക്ക് കാര്‍ഷിക വിളകള്‍ വില്‍ക്കാന്‍ പദ്ധതിയുമായി മലപ്പുറം...

നാരദ കൈക്കൂലി കേസ് പരിഗണിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി മാറ്റിവച്ചു

യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ നാരദ കൈക്കൂലി കേസ് പരിഗണിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി മാറ്റിവച്ചു....

പുതിയ ഐ.ടി ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധം : വാട്സ് ആപ്പ് ഡൽഹി ഹൈക്കോടതിയിൽ

പുതിയ ഐ.ടി ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് വാട്സ് ആപ്പ് ഡൽഹി ഹൈക്കോടതിയിൽ. കേന്ദ്രത്തിന്റെ പുതിയ ചട്ടങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നും...

പരീക്ഷ എഴുതാത്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ടെലിഫോണ്‍ വഴി മൂല്യ നിര്‍ണയം നടത്താന്‍ സിബിഎസ്ഇ

സ്‌കൂളില്‍ നടത്തിയ പരീക്ഷകള്‍ എഴുതാത്ത സിബിഎസ്ഇ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥികള്‍ക്ക് ടെലിഫോണ്‍ വഴി മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് നല്‍കാന്‍ തീരുമാനം....

പൂന്തുറയിൽ ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ പൂന്തുറ-വിഴിഞ്ഞം സ്വദേശികളായ ശെൽവിയർ, ജോസഫ് എന്നിവർക്കായുള്ള...

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബിജെപി നേതാവിനെതിരെ കേസ്

കേന്ദ്രസർക്കാർ സ്ഥാപനമായ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരുകോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ബിജെപി...

പൂന്തുറയിൽ ബോട്ടപകടം; ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി; മൂന്നുപേർക്കായി തെരച്ചിൽ തുടരുന്നു

പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ ഏഴ് പേരെ കോസ്റ്റ്ഗാർഡ് രക്ഷപെടുത്തി. മൂന്നുപേരെ ഇനിയും കാണ്ടെത്താനുണ്ട്. വിഴിഞ്ഞത്ത് നിന്ന്...

ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കും

ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനം. കൊവിഡ് സാഹചര്യത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ നടത്തുക. ഇത് സംബന്ധിച്ച...

Page 9649 of 18716 1 9,647 9,648 9,649 9,650 9,651 18,716
Advertisement
X
Top