
ജാതിവിവേചനം നിയമപരമായി കുറ്റമാണെങ്കിലും ഇന്നും നമുക്കിടയിൽ സുലപമായി നിലനിൽക്കുന്ന കുറ്റകൃത്യമാണ് ജാതിയെ കുറിച്ചുള്ള മോശമായ പരാമർശവും വിവേചനവുമെല്ലാം. ഇന്ത്യയിൽ മാത്രമല്ല...
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായികളിലും മനുഷ്യസ്നേഹികളിലും ഒരാളാണ് രത്തൻ ടാറ്റ. ഹൃദയവിശാലതയുള്ള...
തന്റെ എയർപോഡുകൾ മോഷ്ടിച്ച കള്ളനെ കണ്ടെത്തുന്നതിനായി ഒരു മുപ്പത്തിയൊന്നുകാരൻ സഞ്ചരിച്ചത് 7,000 കിലോമീറ്റർ....
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാനുള്ള തയാറെടുപ്പിലാണ് സുൽത്താൻ അൽ നെയാദി. ബഹിരാകാശ ദൗത്യത്തിന്...
കൂടെപിറപ്പുകൾ പോലും അവയവദാനത്തിന് മടിക്കുന്ന ഇക്കാലത്ത് സുഹൃത്തിന് കരൾ പകുത്ത് നൽകി ഡിവൈഎഫ്‌ഐ പ്രവർത്തക പ്രിയങ്ക നന്ദ. സിപിഐഎം പേരൂർക്കട...
ഈ വർഷവും പതിവ് മുടക്കിയില്ല. ഉണ്ണിക്കണ്ണന്റെ ജന്മദിനത്തിൽ താൻ വരച്ച ചിത്രവുമായി ജെസ്‌ന ഗുരുവായൂരെത്തി. ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി...
ഗുജറാത്തിലെ ദഹോഡിലുള്ള ദേവഗഢ് ബാരിയയിലെ വീട്ടിലിരുന്ന് വാര്‍ത്ത കണ്ടപ്പോള്‍ ബില്‍കിസ് ബാനുവിന് തളര്‍ച്ചയാണ് തോന്നിയത്. 2002ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ...
വെറുതെയിരുന്ന് പണം സമ്പാദിക്കാൻ ചിലപ്പോഴെങ്കിലും നാം ആഗ്രഹിക്കാറുണ്ട്. എന്നാൽ അത് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ഒരു യുവാവ്. ( youth earn 7000...
കേരളക്കരയ്ക്ക് ഇന്ന് ചിങ്ങം ഒന്ന്. മലയാളികള്‍ക്ക് ഇന്ന് പുതുവര്‍ഷാരംഭമാണ്. പഞ്ഞ കര്‍ക്കടകവും പെരുമഴയും പെയ്‌തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും...