Advertisement

ഇത്രയും കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന സംസ്ഥാനമോ; ഏതാണ് ഈ ഇന്ത്യൻ സംസ്ഥാനമെന്ന് സോഷ്യൽ മീഡിയ…

“എന്റെ വീട്ടിലേക്ക് സ്വാഗതം”; യുക്രൈന്‍ അഭയാര്‍ഥികളെ സ്വീകരിക്കാൻ ജര്‍മന്‍ കുടുംബങ്ങള്‍

ആ ഭൂമിയിൽ ഇനി ബാക്കി പൊട്ടിപൊളിഞ്ഞ റോഡും തകർന്ന കെട്ടിടങ്ങളും കരയുന്ന മുഖങ്ങളുമാണ്. നിരവധി പേരാണ് യുക്രൈനിന്റെ മണ്ണിൽ നിന്ന്...

പരുക്കേറ്റ് ജയിലിലെത്തിയ പിണറായിയുടെ പരിചരണ ചുമതല; 15-ാം വയസില്‍ തന്റെ രാഷ്ട്രീയം ശരിയെന്നുറപ്പിച്ചു, കോടിയേരി മൂന്നാമൂഴമെത്തുമ്പോള്‍

അടിയന്തരാവസ്ഥയ്‌ക്കെതിരേ നാടെങ്ങും ചോരയില്‍ മുക്കിയ പ്രതിരോധങ്ങള്‍. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രതിഷേധങ്ങള്‍ കലാലയം മുതല്‍...

യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് പലായനം ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അഭയകേന്ദ്രമായി മാറി വിവാഹ വേദി…

യഥാർത്ഥത്തിൽ യുദ്ധഭൂമി ബാക്കിവെക്കുന്നത് നഷ്ടങ്ങൾ മാത്രമാണ്. കൂടെ ഒരു നൂറ് പാഠങ്ങളും. കരളലിയിക്കുന്ന...

റൊമാനിയൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ യുക്രേനിയൻ വിരുന്നുകാരൻ…

യുദ്ധഭൂമിയിൽ അകപ്പെട്ടു പോയ മനുഷ്യരെ പോലെ തന്നെ നിസ്സഹായരാണ് മൃഗങ്ങളും. രക്ഷനേടാൻ ഒരിടമില്ലാതെ ആ ഭൂമിയിൽ അവർ ഒറ്റപെട്ടുപോകും. കൂട്ടത്തോടെ...

വീണ്ടും ചെർണോബ് ദുരന്തം ആവർത്തിക്കുമോ ? റഷ്യ ആക്രമിച്ച യുക്രൈനിലെ സപ്രോഷ്യ ആണവനിലയത്തെ കുറിച്ച് അറിയാം [ 24 Explainer ]

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണ് സപ്രോഷ്യ ആണവനിലയം. ലോകത്തെ ഏറ്റവും വലിയ പത്ത് ആണവനിലയങ്ങളിൽ ഒന്നാണ് സപ്രോഷ്യയിൽ സ്ഥിതി...

സംഘർഷ മേഖലകളിൽ ജനം അഭയം പ്രാപിക്കുന്നത് ബങ്കറുകളിൽ; എന്താണ് ബങ്കർ ?

റഷ്യ-യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ നാം കേൾക്കുന്ന വാക്കാണ് ബങ്കർ.റഷ്യൻ സൈന്യത്തിന്റെ മിസൈൽ ആക്രമണത്തിൽ നിന്നും ഷെല്ലാക്രമണത്തിൽ നിന്നും രക്ഷനേടാൻ...

ആശ്വാസതീരം; യുദ്ധമുഖത്ത് നിന്ന് തിരിച്ചെത്തി ആര്യയും സൈറയും

സ്‌നേഹത്തിന് ഭാഷയില്ല… യുദ്ധമുഖത്തും തന്റെ പ്രിയപ്പെട്ട സഹജീവിയെ ചേര്‍ത്ത് പിടിച്ച ആര്യ ഇതിനു ഒരു ഉദാഹരണമാണ്. യുദ്ധമുഖത്ത് നിന്ന് തിരിച്ചെത്തിയതിന്റെ...

കുവൈറ്റ് യുദ്ധകാലം മുതൽ യുക്രൈൻ വരെ; ഗിന്നസിൽ പോലും ഇടംനേടിയ ഇന്ത്യൻ രക്ഷാദൗത്യങ്ങൾ

മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു യുദ്ധകാലം.. ഗൾഫ് യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന സമയം…പതിനായിരക്കണക്കിന് ഇന്ത്യക്കാരെയാണ് അന്ന് കുവൈറ്റിൽ നിന്ന് ഇന്ത്യ മടക്കിക്കൊണ്ടുവന്നത്....

നൽകിയത് തെറ്റായ മേൽവിലാസം, ഡെലിവറി ബോയിയ്ക്ക് ഭക്ഷണം സമ്മാനമായി നൽകി; ഇത് ഹൃദയം തൊട്ടൊരു പ്രതികരണം…

ഈ ലോകം വിവരണാതീതമായ യാദൃശ്ചികതകൾ നിറഞ്ഞതാണ്. ആരെയാണ് നമ്മൾ കണ്ടുമുട്ടുന്നത് ആരാണ് നമുക്ക് കൈത്താങ്ങാവുന്നത് എന്നത് മുൻകൂട്ടി കാണാൻ പറ്റില്ല....

Page 216 of 524 1 214 215 216 217 218 524
Advertisement
X
Top