Advertisement

ദക്ഷിണാഫ്രിക്കൻ താരം റസ്സി വാൻഡർ ഡസൻ രാജസ്ഥാൻ റോയൽസിലേക്കെന്ന് റിപ്പോർട്ട്

മുംബൈ ബാറ്റ് ചെയ്യും; പഞ്ചാബിൽ ഒരു മാറ്റം

ഐപിഎൽ 14ആം സീസണിലെ 17ആം മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസ് ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് കിംഗ്സ്...

പരുക്ക്: നടരാജൻ ഐപിഎലിൽ നിന്ന് പുറത്തായെന്ന് റിപ്പോർട്ട്

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ താരം ടി നടരാജൻ ഐപിഎലിൽ നിന്ന് പുറത്തായെന്ന് റിപ്പോർട്ട്....

നാലിൽ നാല്: രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 10 വിക്കറ്റ് ജയം; പോയിന്റ് ടേബിളിൽ ഒന്നാമത്

രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 10 വിക്കറ്റ് ജയം. രാജസ്ഥാൻ മുന്നോട്ടുവച്ച...

മധ്യനിരയും വാലറ്റവും തുണച്ചു; രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസിന് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20...

രാജസ്ഥാനെ ബാറ്റിംഗിനയച്ച് ആർസിബി; രണ്ട് ടീമുകളിലും മാറ്റങ്ങൾ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ്. ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ വിരാട് കോലി രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ട്...

നാലാം ജയവും ഒന്നാം സ്ഥാനവും; ആർസിബി ഇന്നിറങ്ങുന്നു: എതിരാളികൾ രാജസ്ഥാൻ

ഐപിഎൽ 14ആം സീസണിലെ 16ആം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെ നേരിടും. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച...

‘ദി ഹണ്ട്രഡിൽ’ കളിക്കാൻ ഇന്ത്യൻ താരങ്ങളും

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന വ്യത്യസ്ത ക്രിക്കറ്റ് ടൂർണമെൻ്റായ ദി ഹണ്ട്രഡിൽ ഇന്ത്യൻ താരങ്ങളും കളിച്ചേക്കുമെന്ന് സൂചന. ഇന്ത്യയുടെ അണ്ടർ...

ചിലപ്പോഴൊക്കെ ഒരുപാട് വിക്കറ്റുകൾ നേരത്തെ വീഴ്ത്താൻ നിങ്ങൾ ആഗ്രഹിക്കില്ല: എംഎസ് ധോണി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ നേരത്തെ മുൻനിര വിക്കറ്റുകൾ എടുത്തത് മത്സരം ആവേശകരമാക്കിയെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ...

വിറപ്പിച്ച് കൊൽക്കത്ത; പതറാതെ ചെന്നൈ: തുടർച്ചയായ മൂന്നാം ജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് തകർപ്പൻ ജയം. 18 റൺസിനാണ് ചെന്നൈ കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. ചെന്നൈ ഉയർത്തിയ...

Page 536 of 835 1 534 535 536 537 538 835
Advertisement
X
Exit mobile version
Top