Advertisement

‘നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച നാലിൽ ഒരാളാണ്’, ഒത്തൊരുമിച്ച് പോരാടി വിജയിക്കാം: മെസി

‘യെല്ലോ കാർഡ് മേളം ..’; ലാഹോസ് ഇന്നലെ ഉയര്‍ത്തിയത് 18 യെല്ലോ കാര്‍ഡുകള്‍

ഇന്നലത്തെ അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ യെല്ലോ കാര്‍ഡുകളുടെ പെരുമഴയായിരുന്നു. മത്സരത്തിലെ റഫറിയായ മാത്യൂ ലാഹോസ് 18 യെല്ലോ കാര്‍ഡുകളാണ് പുറത്തെടുത്തത്....

ജയിക്കാനുറച്ച് പോർച്ചുഗൽ, അട്ടിമറി സൗന്ദര്യവുമായി മൊറോക്കോ; ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ

ലോകകപ്പിൽ ക്വാർട്ടറിൽ ഇന്ന് പോർച്ചുഗൽ മൊറോക്കോയെ നേരിടും. രാത്രി 8.30ന് അൽ തുമാമ...

ഗോൾ പോസ്റ്റിന് മുന്നിൽ ഇരുമ്പ് കോട്ട തീർക്കുന്ന ലിവകോവിച്ച്; കാനറി ചിറകരിഞ്ഞ ഗോളിയുടെ കഥ

നെയ്മർ, വിനീഷ്യസ് ജൂനിയർ, ലൂക്കാ മോഡ്രിച്ച്, ഇവാൻ പെരിസിച്ച് തുടങ്ങിയ കൊമ്പന്മാർ കളത്തിൽ...

ഗോള്‍ വേട്ടയില്‍ ഇതിഹാസ താരം പെലെയ്‌ക്കൊപ്പമെത്തി നെയ്മര്‍

ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിര്‍ണായക ഗോള്‍ നേടിയ നെയ്മറിന്റെ നേട്ടം ഇതിഹാസ താരം പെലെയ്‌ക്കൊപ്പം. 92 മത്സരങ്ങളില്‍ നിന്ന്...

കാനറികളുടെ ചിറകരിഞ്ഞ് ക്രോയെഷ്യ; ഷൂട്ടൗട്ടി ബ്രസീൽ പുറത്ത്

ഫിഫ ലോകകപ്പിൽ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ച് ക്രോയെഷ്യ സെമിയിൽ. ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ (4-2) ബ്രസീലിനെ...

ഗോൾ മടക്കി ക്രൊയേഷ്യ; വീണ്ടും ട്വിസ്റ്റ്(1-1); മത്സരം ഷൂട്ടൗട്ടിലേക്ക്

ഖത്തർ ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ പോരാട്ടത്തിൽ ബ്രസീലിനെതിരെ സമനില ഗോൾ കണ്ടെത്തി ക്രൊയേഷ്യ. പെറ്റ്‌കോവിച്ചാണ് ടീമിന് പ്രതീക്ഷയുടെ ഗോൾ സമ്മാനിച്ചത്....

ലിവാകോവിച്ച് മതിൽ തകർത്ത് നെയ്മർ; ബ്രസീൽ മുന്നിൽ(1-0)

ഖത്തർ ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ പോരാട്ടത്തിൽ ക്രൊയേഷ്യയ്‌ക്കെതിരെ ബ്രസീൽ മുന്നിൽ. അധികസമയത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി...

ബ്രസീലും ക്രൊയേഷ്യയും ഒപ്പത്തിനൊപ്പം; മത്സരം അധികസമയത്തേക്ക്

ലോകകപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളെ കണ്ടെത്താനുള്ള മത്സരത്തിൻ്റെ രണ്ടാം പകുതി അവസാനിക്കുമ്പോൾ ബ്രസീലും ക്രൊയേഷ്യയും ഒപ്പത്തിനൊപ്പം. ഇരു ടീമിനും ഇതുവരെ...

ശക്തരായ ബ്രസീലിനെ പിടിച്ചുകെട്ടി ക്രൊയേഷ്യ; ആദ്യ പകുതി ഗോൾ രഹിതം

ലോകകപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളെ കണ്ടെത്താനുള്ള മത്സരത്തിൻ്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ശക്തരായ ബ്രസീലിനെ പിടിച്ചുകെട്ടി ക്രൊയേഷ്യ. ആദ്യ പകുതി...

Page 100 of 326 1 98 99 100 101 102 326
Advertisement
X
Exit mobile version
Top