Advertisement

ഓസ്ട്രേലിയൻ ഓപ്പൺ അരങ്ങേറ്റ മത്സരത്തിൽ എമ്മ റാഡുക്കാനുവിന് തകർപ്പൻ ജയം

ആഷസ് തോൽവിയ്ക്ക് ശേഷം വെള്ളമടിപ്പാർട്ടി; ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ അന്വേഷണം

ആഷസ് പരമ്പര ദയനീയമായി പരാജയപ്പെട്ടതിനു ശേഷം മദ്യപിച്ച് പാർട്ടി നടത്തിയ ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്...

പാക് പേസർ മുഹമ്മദ് ഹസ്നൈന്റെ ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമെന്ന് സംശയം

പാകിസ്താൻ യുവ പേസർ മുഹമ്മദ് ഹസ്നൈൻ്റെ ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമെന്ന് സംശയം. ബിഗ്...

ദക്ഷിണാഫ്രിക്കക്കെതിരെ രാഹുൽ തന്നെ ഓപ്പണർ; വെങ്കടേഷ് അയ്യർ കളിച്ചേക്കും

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തിൽ ലോകേഷ് രാഹുൽ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. രാഹുലിനൊപ്പം...

‘എനിക്ക് വലുത് ദേശീയ ടീം’; ബെൻ സ്റ്റോക്സ് ഐപിഎലിൽ നിന്ന് പിന്മാറി

വരുന്ന സീസണിലെ ഐപിഎൽ സീസണിൽ നിന്ന് പിന്മാറി ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. തനിക്ക് വലുത് ദേശീയ ടീമാണെന്നും അതുകൊണ്ട്...

ഉന്മുക്ത് ചന്ദിന്റെ ബിഗ് ബാഷ് അരങ്ങേറ്റത്തിൽ നിരാശ

ഇന്ത്യയുടെ മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ഉന്മുക്ത് ചന്ദിൻ്റെ ബിഗ് ബാഷ് ലീഗ് അരങ്ങേറ്റത്തിൽ നിരാശ. ഹോബാർട്ട് ഹറികെയ്ൻസിനെതിരെ...

പ്രായത്തട്ടിപ്പ്; അണ്ടർ 13, 16 ടൂർണമെന്റുകൾ നിർത്തിവച്ച് പാകിസ്താൻ

കറാച്ചിയിലും മുള്‌ട്ടാനിലും നടന്നുകൊണ്ടിരിക്കുന്ന ദേശീയ അണ്ടർ 13, അണ്ടർ 16 ഏകദിന ടൂർണമെന്റുകൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നിർത്തിവച്ചു....

ഫിഫ ദി ബെസ്റ്റ് അവാർഡ് ലെവൻഡോവ്സ്കിക്ക്; അലക്സിയെ പ്യൂട്ടെല്ലാസ് മികച്ച വനിത താരം

പോളണ്ടിൻ്റെ റോബർട്ട് ലെവൻഡോവ്സ്കിക്ക് ഫിഫയുടെ മികച്ച ഫുട്ബോളർ പുരസ്കാരം. ബയേൺ സൂപ്പർതാരം തുടർച്ചയായ രണ്ടാം തവണയാണ് പുരസ്കാരത്തിന് അർഹനാകുന്നത്. ലയണൽ...

കൊവിഡ് ആശങ്ക; ഐഎസ്എല്ലില്‍ ഇന്നത്തെ മത്സരവും മാറ്റി

ഐഎസ്എല്ലില്‍ ഇന്നത്തെ മത്സരവും മാറ്റിവച്ചു. ഹൈദരാബാദ് എഫ്സി-ജംഷഡ്പൂര്‍ എഫ്സി മത്സരമാണ് മാറ്റിയത്. കൊവിഡ് ആശങ്കയെ തുടര്‍ന്നാണ് മത്സരം മാറ്റിയത്. കൊവിഡ്...

ഐ എസ് എൽ: ഇന്നത്തെ മത്സരം മാറ്റി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം മാറ്റിവച്ചു. കൊവിഡ് വ്യാപനത്തെ തുടർന്നാണ് മത്സരം...

Page 530 of 1367 1 528 529 530 531 532 1,367
Advertisement
X
Top