
ചത്തീസ്ഗഢിൽ ആരാണ് മുഖ്യമന്ത്രിയെന്ന് ഇന്നറിയാം. ടി എസ് സിംഗ് ദിയോ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഭൂപേഷ് ഭാഗലിന് ഉപമുഖ്യമന്ത്രി പദം നൽകി...
മധ്യപ്രദേശില്‍ കമല്‍നാഥ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. കമല്‍നാഥിന്റെ പേര് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍...
രാജസ്ഥാനില്‍ തോല്‍വി രുചിച്ച് മന്ത്രിമാര്‍. വസുന്ധരെ രാജെ സിന്ധ്യയുടെ മന്ത്രിസഭയിലുണ്ടായിരുന്ന 13 മന്ത്രിമാരാണ്...
രാജസ്ഥാനില്‍ അനിശ്ചിതത്വം തുടരുന്നു. ആരാകണം മുഖ്യമന്ത്രി എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തതയായിട്ടില്ല. മുന്‍ മുഖ്യമന്ത്രിയായ അശോക് ഗെഹ്‌ലോട്ടിനും പിസിസി അധ്യക്ഷന്‍...
ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ. മുഖ്യമന്ത്രിയായി നാളെ സ്ഥാനമേല്‍ക്കുമ്പോള്‍ റാവുവിന് ഇത് രണ്ടാം അങ്കമാണ്. തെലങ്കാനയില്‍ നാളെ ഉച്ചക്ക്...
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മുഖ്യമന്ത്രിയാകും. കമല്‍നാഥ് മുഖ്യമന്ത്രിയാകുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഇന്ന്...
നെല്‍വിന്‍ വില്‍സണ്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പൂര്‍ണമായും ജനങ്ങളിലേക്ക് എത്തുമ്പോള്‍ അത് കൂടുതല്‍ ചര്‍ച്ചയാക്കുകയാണ് രാജ്യം. കാരണം,...
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രാജിവെച്ചു. സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ കോൺഗ്രസിൽ തർക്കം തുടരുകയാണ് . കമൽനാഥ്...
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് പ്രതികരിക്കാതെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ലമെന്റിനു സമീപം അമിത് ഷായുടെ പ്രതികരണം...