നയതന്ത്ര ചർച്ചക്ക് ഇറാൻ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി. എന്നാൽ യുഎസ് ഭീഷണി മുഴക്കൽ അവസാനിപ്പിക്കണമെന്നും അരഗ്ചി....
പശ്ചിമേഷ്യന്‍ സമാധാനത്തിന് അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍. ആദ്യം ഹോര്‍മുസ് തുറക്കുക, ആണവ ചര്‍ച്ച പിന്നീട് എന്ന നിലപാടില്‍ ഉച്ചുനില്‍ക്കുകയാണ്...
ഇറാന്‍-അമേരിക്ക സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നില്‍ ഇസ്രായേലിന്റെ ഇടപെടലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി.ചര്‍ച്ചകള്‍ നിര്‍ണ്ണായക ഘട്ടത്തിലായിരിക്കെ ഇസ്രായേല്‍ പ്രധാനമന്ത്രി...
ഇസ്രയേല്‍ വഴി യുദ്ധം തുടരണമോ അതോ വെടിനിര്‍ത്തലാണോ വേണ്ടതെന്ന് അമേരിക്ക തീരുമാനിക്കണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. രണ്ടും ഒന്നിച്ച്...
അമേരിക്കൻ സൈന്യത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി. അമേരിക്കൻ സൈന്യം ഗൾഫിലെ പൗരന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് ആരോപണം. യുദ്ധത്തിന്റെ...
ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള യാത്രയ്ക്ക് ഇറാന്റെ സൗഹൃദ രാജ്യങ്ങള്‍ തടസം നേരിടേണ്ടി വരില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇന്ത്യ, റഷ്യ, ചൈന,...
അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഇറാന്‍. നിലവില്‍ അമേരിക്കയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് താത്പര്യമില്ലെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി...
ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി പശ്ചിമേഷ്യന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക്. കടലിടുക്ക് തുറക്കാന്‍ ഡോണള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെ വെടിനിര്‍ത്തലിന്...
ജപ്പാന്റെ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെ പോകാൻ ഇറാൻ അനുമതി നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. ജപ്പാൻ വിദേശകാര്യമന്ത്രിയുമായുള്ള സംഭാഷണത്തിനുശേഷമാണ്...
ഇറാന്റെ വാതകപ്പാടങ്ങള്‍ വീണ്ടും ലക്ഷ്യമിട്ടാല്‍ സംയമനം പാലിക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ച് ഇറാന്റെ...









