Advertisement
ഡാനിഷ് സിദ്ദിഖിയുടെ മരണം; അനുശോചനം അറിയിച്ച് അഫ്ഗാൻ പ്രസിഡണ്ട്

അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ അഫ്ഗാൻ പ്രസിഡണ്ട് അഷറഫ് ഗനി അനുശോചനം അറിയിച്ചു. ഡാനിഷിന്റെ പിതാവിനെ...

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അഫ്ഗാൻ പൗരൻ അറസ്റ്റിലായ സംഭവം; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ഏജൻസികൾ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അഫ്ഗാൻ പൗരൻ അറസ്റ്റിലായ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ഏജൻസികൾ. ഈദ് ഗുൽ ഇന്ത്യയിലെത്തിയത് ഒരു...

അഫ്ഗാന്‍ ജയിലിലെ ചാവേര്‍ ആക്രമണം; നേതൃത്വം നല്‍കിയത് മലയാളി ഭീകരന്‍

അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളിയായ ഐഎസ് ഭീകരനെന്ന് റിപ്പോര്‍ട്ട്. കാസര്‍ഗോഡുകാരനായ കല്ലുകെട്ടിയ പുരയില്‍...

അഫ്ഗാനിസ്താനിലെ യുദ്ധ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തും

അഫ്ഗാനിസ്താനിലെ യുദ്ധ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് അംഗീകാരം നല്‍കി രാജ്യാന്തര ക്രിമിനല്‍ കോടതി. അമേരിക്കയുടെയും അഫ്ഗാനിസ്താന്റെയും സൈന്യങ്ങള്‍ക്കും താലിബാന്‍ തീവ്രവാദികള്‍ക്കുമെതിരായ...

അഫ്ഗാനിൽ സൈനിക ചെക്ക് പോയിന്റിനു നേരെ ആക്രമം; ഏഴ് സൈനികർ കൊല്ലപ്പെട്ടു

അഫ്ഗാനിൽ ബാൽഖ് പ്രവിശ്യയിലെ സൈനിക ചെക്ക് പോയിന്റിനു നേരയുണ്ടായ ആക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരുക്ക്. ആക്രമണത്തിന്റെ...

അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു : ഐക്യരാഷ്ട്ര സഭ

അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തൽ. കുട്ടികൾ ഇരകളാകുന്ന ദുരന്തങ്ങളുടെ നിരക്കിൽ 82 ശതമാനത്തിന്റെ വർധനവുണ്ടായതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി...

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്‌സിനാണ് കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര...

കൃത്രിമക്കാൽ കിട്ടിയപ്പോൾ അഫ്ഗാൻ പയ്യന്റെ നൃത്തം; മനസ്സ് നിറയ്ക്കുന്ന ഒരു വീഡിയോ

യുദ്ധക്കെടുത്തിയുടെ ഒട്ടേറെ കഥകൾ കേട്ടു കഴിഞ്ഞ അഫ്ഗാനിസ്ഥാനിൽ നിന്നും മനസ്സ് കുളിർക്കുന്ന ഒരു വാർത്ത. സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന ഈ...

താ​ലി​ബാ​ൻ ത​ട​വ​റ​യി​ൽ ​നി​ന്ന് 53 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി; എട്ട് ഭീകരരെ വധിച്ചു

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ൻ ത​ട​വ​റ​യി​ൽ ​നി​ന്ന് 53 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. അ​ഫ്ഗാ​ൻ സു​ര​ക്ഷ സേ​ന ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് നാ​ല് സൈ​നി​ക​രും നാ​ല്...

അഫ്ഗാനിസ്ഥാനില്‍ 27 താലിബാന്‍ ഭീകരരെ സൈന്യം വധിച്ചു

അഫ്ഗാനിസ്ഥാനില്‍ 27 താലിബാന്‍ ഭീകരരെ സൈന്യം വധിച്ചു. വെള്ളിയാഴ്ച്ച രാത്രി വൈകി ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലില്‍ രണ്ട്...

Page 20 of 23 1 18 19 20 21 22 23
Advertisement