Advertisement
അഫ്ഗാന്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം തെരുവില്‍ പ്രദര്‍ശിപ്പിച്ച് താലിബാന്‍; പ്രതിഷേധിച്ചതിനുള്ള ശിക്ഷയെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ ബംഗ്ലന്‍ സ്വദേശിയായ യുവാവിനെ താലിബാന്‍ വധിച്ചതായി റിപ്പോര്‍ട്ട്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അന്താറബ് ഡിസ്ട്രിക്ട് മാര്‍ക്കറ്റില്‍ പ്രദര്‍ശിപ്പിച്ചു....

അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കണം; 50-ാമത് മനുഷ്യവകാശ കൗണ്‍സില്‍ സമ്മേളനത്തിൽ ഇന്ത്യ

അഫ്ഗാന്‍ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെ സംരക്ഷിക്കണമെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യവകാശ കൗണ്‍സിലിന്റെ അന്‍പതാമത് സമ്മേളനത്തിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്....

ഭൂകമ്പം; അഫ്ഗാന് സഹായവുമായി ഐക്യരാഷ്ട്രസഭ

അതിശക്തമായ ഭൂകമ്പത്തിൽ തക‍ര്‍ന്ന അഫ്ഗാനിസ്ഥാനിൽ രക്ഷാപ്രവ‍ര്‍ത്തനത്തിന് സഹായവുമായി ഐക്യരാഷ്ട്രസഭ. മരുന്നും ഭക്ഷണവും ഭൂകമ്പബാധിത പ്രദേശത്ത് എത്തിച്ച് തുടങ്ങിയതായി ഐക്യരാഷ്ട്രസഭ വക്താവ്...

അഫ്ഗാനിസ്താനിൽ വൻ ഭൂചലനം; 250 മരണം

അഫ്ഗാനിസ്താനിൽ വൻ ഭൂചലനം. 250 മരണം റിപ്പോർട്ട് ചെയ്തു. 150 പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്....

ഇസ്ലാമിനെയും ഖുറാനെയും അപമാനിച്ചു; അഫ്ഗാനിൽ മോഡലും കൂട്ടാളികളും അറസ്റ്റിൽ

അഫ്ഗാൻ മോഡലും കൂട്ടാളികളും അറസ്റ്റിൽ. പ്രശസ്ത മോഡലായ അജ്മൽ ഹഖീഖിയെയും കൂട്ടാളികളെയുമാണ് താലിബാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്ലാമിനെയും ഖുറാനെയും...

താലിബാൻ നേതാക്കളുമായി സംസാരിക്കാൻ ആദ്യമായി ഇന്ത്യൻ സംഘം അഫ്ഗാനിൽ

താലിബാൻ നേതാക്കളുമായി സംസാരിക്കാൻ ആദ്യമായി ഇന്ത്യൻ സംഘം അഫ്ഗാനിസ്ഥാനിൽ. ഇന്ത്യൻ സംഘംകാബൂളിലെത്തി. താലിബാൻ്റെ മുതിർന്ന നേതാക്കളുമായി ഇവർ കൂടിക്കാഴ്ച നടത്തും....

അഫ്ഗാനില്‍ ടെലിവിഷന്‍ അവതാരകരായ സ്ത്രീകള്‍ മുഖം മറയ്ക്കണം; ഉത്തരവുമായി താലിബാന്‍ ഭരണകൂടം

രാജ്യത്തെ ടെലിവിഷന്‍ ചാനലുകളിലെ എല്ലാ വനിതാ അവതാരകരും മുഖം മറയ്ക്കാണമെന്ന ഉത്തരവുമായി താലിബാന്‍ ഭരണകൂടം. അഫ്ഗാനിസ്ഥാനിലെ മാധ്യമമായ ടോളോ ന്യൂസാണ്...

അഫ്ഗാനിസ്ഥാനിലെ പകുതിയോളം ജനങ്ങളും കടുത്ത പട്ടിണി അനുഭവിക്കുന്നു; വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയോളം പേരും കടുത്ത പട്ടിണി അനുഭവിക്കുന്നുവെന്ന് യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ കടുത്ത സാമ്പത്തിക...

സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകില്ല; താലിബാൻ

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് അവസാനിപ്പിച്ച് താലിബാൻ. സ്ത്രീകൾക്കെതിരായ മനുഷ്യാവകാശ പ്രശ്നങ്ങൾ ഏറ്റവും റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ....

അഫ്ഗാൻ-പാക് അതിർത്തിയിൽ വെടിവെപ്പ്; 3 സൈനികർ കൊല്ലപ്പെട്ടു

അഫ്ഗാൻ അതിർത്തിയിൽ നടന്ന വെടിവെപ്പിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്‌തൂൺ പ്രവിശ്യയിലെ ഉത്തര വസീറിസ്ഥാനിലാണ് സംഭവം. അതിർത്തിക്കപ്പുറത്തുനിന്ന്...

Page 6 of 22 1 4 5 6 7 8 22
Advertisement