ഇന്തോനേഷ്യയുടെ വിനോദസഞ്ചാര ദ്വീപായ ബാലിയിൽ ഒരാഴ്ച്ചയ്ക്കിടെ രണ്ടാംതവണയും അഗ്‌നിപർവതം പുകയുന്നു. അഗ്‌നിപർവതത്തിൽ നിന്നുമുള്ള ചാരം കിലോമീറ്ററുകൾ വ്യാപിച്ചതോടെ ബാലി രാജ്യാന്തര...
ഹാൻഡ് ലഗേജുകൾക്ക് സ്റ്റാമ്പിങ് നൽകുന്ന രീതി നാലു വിമാനത്താവളങ്ങളിൽ കൂടി അവസാനിപ്പിച്ചു. പൂനെ, നാഗ്പൂർ, ട്രിച്ചി, ഗോവ എന്നീ വിമാനത്താവളങ്ങളിലാണ്...
ഒന്നരകിലോ സ്വർണം കോയമ്പത്തൂരിൽ പിടികൂടി. ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ച സ്വർണം കോയമ്പത്തൂർ വിമാനത്താവളത്തിൽ വച്ചാണ് പിടികൂടിയത്. ശ്രീലങ്കയിൽ...
മഹാരാഷ്ട്രയില്‍ പുതുതായി പണി പൂര്‍ത്തിയാക്കിയ ഷിര്‍ദി വിമാനത്താവളം രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തിന് സമര്‍പ്പിച്ചു. മഹാരാഷ്ട്രിയിലെ അഹമദ്‌നഗര്‍ ജില്ലയിലാണ് വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്.സെപ്റ്റംബര്‍...
കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടിക്രമം 2018 സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ എട്ടാമത്...
അജ്ഞാത ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് മാഞ്ചസ്റ്റർ വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിൽനിന്ന് യാത്രക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. ആളുകളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിത്....
കരിപ്പൂര് വിമാനത്താവളത്തില്‍ നിന്ന് ഏഴ് കിലോ സ്വര്‍ണ്ണം പിടിച്ചു. ഒമാനില്‍ നിന്ന രണ്ട് യാത്രക്കരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്....
ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ദേഹപരിശോധന ഒഴിവാക്കുന്നു. സംശയാസ്പദമായ സാഹചര്യങ്ങളില്‍ മാത്രമേ ഇവര്‍ക്ക് പരിശോധനയുണ്ടാകൂവെന്നു ദുബായ് എയര്‍പ്പോര്‍ട്ട് കസ്റ്റംസ്...
സ്ത്രീകളായ യാത്രക്കാരെ എയര്‍പോര്‍ട്ട് അധികൃതര്‍ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. ഇസ്ലാമാബാദ് എയര്‍പോര്‍ട്ടിലെ അധികൃതരാണ് സ്ത്രീകളെ മര്‍ദ്ദിച്ചത്. സ്ത്രീ ജീവനക്കാരാണ് മര്‍ദ്ദിക്കുന്നത്....
തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട. ദുബായില്‍ നിന്നെത്തിയ പ്രവീണ്‍കുമാര്‍ എന്നയാളില്‍ നിന്ന് 1.4 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി....