ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ വിജയത്തോളം പോന്ന തോൽവിയുമായി അഫ്ഗാനിസ്താൻ. 169 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...
ഓസീസ് ക്യാമ്പിൽ കൊവിഡ് ബാധ വർധിക്കുന്നു. വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിനാണ് പുതുതായി കൊവിഡ് പോസിറ്റീവായിരിക്കുന്നത്. ഇതോടെ ഇംഗ്ലണ്ടിനെതിരെ നാളെ...
ഓസ്ട്രേലിയയിലെ സൗകര്യങ്ങളിൽ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. സിഡ്നിയിൽ ലഭിച്ച ഭക്ഷണത്തിലും പരിശീലന ഗ്രൗണ്ടിലും അതൃപ്തി അറിയിച്ചു. ഹോട്ടലിൽ...
ഓസീസ് സ്പിന്നർ ആദം സാമ്പയ്ക്ക് കൊവിഡ് പോസിറ്റീവായെന്ന് റിപ്പോർട്ട്. കടുത്ത രോഗലക്ഷണങ്ങളുണ്ടെങ്കിൽ ശ്രീലങ്കക്കെതിരെ ഇന്ന് നടക്കാനിരിക്കുന്ന സൂപ്പർ 12 മത്സരത്തിൽ...
ടി-20 ലോകകപ്പിൻ്റെ സൂപ്പർ 12 പോരാട്ടത്തിൽ ന്യൂസീലൻഡിന് വിജയത്തുടക്കം. ആതിഥേയരായ ഓസ്ട്രേലിയയെ 89 റൺസിനാണ് ന്യൂസീലൻഡ് തകർത്തത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച...
ഓസ്ട്രേലിയയിലെ പ്രവാസി മലയാളികള്‍ക്ക് മെഡിക്കല്‍ സെക്കന്റ് ഒപ്പീനിയന്‍ ദ്രുതഗതിയിലും സൗജന്യമായും ലഭ്യമാക്കാന്‍ ഉദ്ദേശിച്ച് ആരംഭിച്ച ഫാമിലി കണക്റ്റിന്റെ സേവനം ഗോള്‍ഡ്...
ഗോൾഫ് കളിക്കുന്നതിനിടെ പരുക്കേറ്റ ഓസീസ് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് ടി-20 ലോകകപ്പിൽ നിന്ന് പുറത്ത്. മാത്യു വെയ്ഡിനു ബാക്കപ്പ്...
ഓസ്ട്രേലിയയുടെ പുതിയ ഏകദിന ക്യാപ്റ്റനായി പേസർ പാറ്റ് കമ്മിൻസിനെ നിയമിച്ചു. മുൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് വിരമിച്ചതിനെ തുടർന്നാണ് കമ്മിൻസിന്...
ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ആവേശജയം. ആറ് റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 187 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ...
ടി-20 ലോകകപ്പിലെ ആദ്യ സന്നാഹമത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7...