നീണ്ട ആശങ്കകള്‍ക്ക് പിന്നാലെ കൊവിഡ് 19 വൈറസ് ബാധയില്‍ സംസ്ഥാനത്തിന് അല്‍പം ആശ്വാസം. പുതിയ കൊവിഡ് 19 കേസുകളൊന്നും സംസ്ഥാനത്ത്...
കൊവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം പുറത്തുവിട്ട റൂട്ട്മാപ്പ് കണ്ട് ഇന്നലെ വിളിച്ചത് 70 പേര്‍. ഇതില്‍ 15...
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 3313 പേര്‍. ഇന്നലെ പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡിനെതിരെ...
കൊവിഡ് 19 ബാധയെ തുടര്‍ന്ന് വിമാന യാത്ര റദ്ദാക്കേണ്ടി വരുന്നവര്‍ക്കും മാറ്റിവയ്‌ക്കേണ്ടിവരുന്നവര്‍ക്കും ഇന്ത്യന്‍ വിമാനക്കമ്പനികളും ആനുകൂല്യം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം...
സൗദിയില്‍ കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഇരുപത്തിയൊന്ന് ആയി. ജിദ്ദയിലാണ് ഏറ്റവും ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കില്‍ നിന്ന് ജിദ്ദ...
ഖത്തറില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഒറ്റ ദിവസംകൊണ്ട് 238 പേര്‍ക്കാണ് ഖത്തറില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്....
കൊവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. നൂറിലധികം രാജ്യങ്ങളില്‍ രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനം. അത്യന്തം ആശങ്കാജനകമാണ്...
സംസ്ഥാനത്ത് കൊവിഡ് 19 പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്തിന്റെ...
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കല്‍, ജീവനക്കാരുടെ ജോലി സമയം, അവധി അനുവദിക്കല്‍...
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ...