കൊവിഡ് 19 രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരെ പരിശോധിക്കാന്‍ പരമാവധി സജ്ജീകരണം ഒരുക്കി കൊച്ചി രാജ്യാന്തര വിമാനത്താവളം. രാജ്യാന്തര, ആഭ്യന്തര...
ഇടുക്കി ജില്ലയില്‍ 54 പേര്‍ കൊവിഡ് 19 നിരീക്ഷണത്തില്‍. പരിശോധനയ്ക്ക് അയച്ച 14 സാമ്പിളുകളില്‍ 12 എണ്ണവും നെഗറ്റീവ് ആണ്....
ഇറ്റലിയില്‍ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശികള്‍ യാത്രാ വിവരം മറച്ചുവച്ചതായി കണ്ടെത്തിയെന്ന് സിയാല്‍ ( കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്)....
പത്തനംതിട്ടയിൽ കൊവിഡ്-19 സംശയിച്ചിരുന്ന പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവെന്ന് മെഡിക്കൽ റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ഇടപെട്ടിരുന്ന ആളുകളുടെ...
സംസ്ഥാനത്തെ കൊവിഡ് 19 കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറുകണക്കിനാളുകള്‍ ആണ് കോള്‍ സെന്ററിലേയ്ക്ക് വിളിച്ചു കൊണ്ടിരിക്കുന്നത്....
കൊവിഡ് 19 പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലയില്‍ റാന്നി മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, പന്തളം അര്‍ച്ചന ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഐസൊലേഷന്‍...
സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ...
കൊറോണ പടർന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ ചൈനയിൽ റോബോട്ടുകളെ ഉപയോഗപ്പെടുത്തുന്നത് നാം കണ്ടതാണ്. സുരക്ഷിതമായ മാർഗം കൂടിയാണ് രോഗികൾക്ക് മരുന്നും ഭക്ഷണവും നൽകാൻ...
കൊവിഡ് 19 പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ സന്നദ്ധ സംഘടനയില്‍ അംഗമാകാന്‍ താത്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കെ കോളജുകൾ അടക്കം മിക്ക വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. എന്നാൽ ജീവനക്കാർക്ക്...