Advertisement
കൊവിഡ് 19: ഇന്‍ഫോപാര്‍ക്കില്‍ മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവയുടെ വില്പനയില്‍ വന്‍ കൊള്ള

കൊറോണയുടെ പശ്ചാത്തലത്തില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവയുടെ വില്പനയില്‍ വന്‍ കൊള്ള. രണ്ട് രൂപയുടെ മാസ്‌കിന് 25 രൂപയും,...

കൊവിഡ് 19 ; സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്നത് വ്യാജപ്രചാരണം

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്നത് വ്യാജപ്രചാരണമാണെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍. വ്യാജ വാര്‍ത്ത...

കൊവിഡ് 19: ഒരാഴ്ചത്തേക്ക് ലേണേഴ്‌സ്, ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഒഴിവാക്കി

കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരാഴ്ചത്തേയ്ക്ക് ലേണേഴ്‌സ്, ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഒഴിവാക്കി. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ടെസ്റ്റ് അനിവാര്യമായി...

കൊവിഡ് 19 ; എല്‍ഡിഎഫ് പരിപാടികള്‍ മാറ്റിവച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ തദ്ദേശഭരണകേന്ദ്രങ്ങളില്‍ നടത്താനിരുന്ന ഭരണഘടനാ സംരക്ഷണ പരിപാടി മാറ്റിവച്ചതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. ഗൃഹസന്ദര്‍ശനവും...

കൊവിഡ് 19: സിനിമാ ഷൂട്ടിംഗുകള്‍ നിര്‍ത്തിവയ്ക്കും

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിനിമാ ഷൂട്ടിംഗുകള്‍ നിര്‍ത്തിവയ്ക്കാന്‍ ചലച്ചിത്ര സംഘടനകള്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കൊറോണ പിടിമുറുക്കിയ പശ്ചാത്തലത്തില്‍...

കൊവിഡ് 19: സര്‍ക്കാര്‍ നടപടികളോട് ദേവസ്വം ബോര്‍ഡ് പൂര്‍ണമായും സഹകരിക്കും: എന്‍ വാസു

കൊവിഡ് 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപടികളോട് ദേവസ്വം ബോര്‍ഡ് പൂര്‍ണമായും സഹകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു....

കൊവിഡ് 19: അതീവ ജാഗ്രതയോടെ പത്തനംതിട്ട ജില്ലാ ഭരണകൂടം

രണ്ടുപേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവജാഗ്രതയോടെ മുന്നോട്ട് പോവുകയാണ് പത്തനംതിട്ട ജില്ലാ ഭരണകൂടം. ജില്ലയില്‍ ഏഴ് പേര്‍ക്കാണ് ഇതുവരെ രോഗം...

ഭക്തർ ശബരിമല യാത്ര ഒഴിവാക്കണം; മാസ പൂജയ്ക്ക് എത്തരുത്; ദേവസ്വം ബോർഡിന്റെ അഭ്യർത്ഥന

കൊറോണ സംസ്ഥാനത്ത് പടർന്നു പിടിക്കുന്നത് കാരണം ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൂജയും ആചാരങ്ങളും മാറ്റമില്ലാതെ,...

യുഎഇയിൽ 15 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

യുഎഇയിൽ 15 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 74 ആയി. യുഎഇയിൽ പ്രതിരോധ...

കൊറോണ; റിലയൻസിന് നഷ്ടം 42,899 കോടി; അംബാനിയെ തള്ളി ജാക് മാ ഒന്നാമത്

ഓഹരി മൂല്യം ഇടിഞ്ഞത്  കാരണം മുകേഷ് അംബാനിക്ക് തിരിച്ചടി. ഒറ്റ ദിവസം കൊണ്ട് ഓഹരി വിപണിയിൽ അംബാനിക്ക് നഷ്ടപ്പെട്ടത് 42,899...

Page 739 of 753 1 737 738 739 740 741 753
Advertisement