കൊറോണ വൈറസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ച ഹരിപ്പാട് സ്വദേശി അറസ്റ്റിൽ. പിലാപ്പുഴ സ്വദേശിയായ സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്....
മാസ്‌ക്കുകള്‍ക്കും സാനിറ്ററൈസുകള്‍ക്കും അമിതവില ഈടാക്കി വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമാ നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. ഇതുമായി...
കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനം. ഈ മാസം 20 വരെയുള്ള പരീക്ഷകൾ മാറ്റിവയ്ക്കാനാണ് തീരുമാനം. കായിക...
സംസ്ഥാനത്ത് കൊറോണ പിടിമുറുക്കിയ പശ്ചാത്തലത്തിൽ സിനിമാ തിയറ്ററുകൾ മാർച്ച് 31 വരെ അടച്ചിടാൻ തീരുമാനം. സർക്കാർ നിർദേശപ്രകാരം ചലച്ചിത്ര സംഘടനകളുടെ...
കൊറോണയുടെ പശ്ചാത്തലത്തിൽ പരീക്ഷ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശങ്ങളുമായി സർക്കാർ. പരീക്ഷയ്ക്ക് കുട്ടികളെ ക്രമീകരിക്കുമ്പോൾ ഒരു ബെഞ്ചിൽ പരമാവധി രണ്ടു...
രാജ്യത്ത് പത്ത് പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 56 ആയി. സംസ്ഥാനങ്ങൾക്ക് അതീവ...
കർണാടകത്തിൽ നാല് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പുതിയ മൂന്ന് കേസുകളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തതെന്ന് കർണാടക ആരോഗ്യമന്ത്രി...
കൊറോണ സംശയത്തെ തുടർന്ന് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞ യുവാവിനെതിരെ കേസെടുക്കും. പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹാണ്...
കൊവിഡ്-19 ആശങ്കയ്ക്കിടെ സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ ആരംഭിച്ചു. 13.74 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കൊവിഡ് -19 വൈറസ്...
സംസ്ഥാനത്ത് പന്ത്രണ്ട് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ രണ്ട് പേർക്കും കോട്ടയത്ത് നാല് പേർക്കും കൊറോണ സ്ഥിരീകരിച്ചു....