Advertisement
കൊവിഡ്-19; കിഫ്ബി ആലപ്പുഴയിലെ ബോധവത്കരണ പരിപാടികൾ അവസാനിപ്പിച്ചു

കൊവിഡ്-19 പശ്ചാത്തലത്തിൽ പൊതുപരിപാടികൾ നിർത്തലാക്കുന്നതിന്റെ ഭാഗമായി കിഫ്ബി ആലപ്പുഴയിൽ നടത്തിവന്ന ബോധവത്കരണ പരിപാടികൾ അവസാനിപ്പിച്ചു. അവസാന ദിവസമായ ഇന്ന് നടത്താനിരുന്ന...

കൊവിഡ് 19 ; നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആശുപത്രിയിലെത്താന്‍ ആരോഗ്യ വകുപ്പിന്റെ വാഹനം ഉപയോഗിക്കണം

കൊവിഡ് 19 വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സ്വമേധയാ ആശുപത്രികളില്‍ പോകരുതെന്ന് ആരോഗ്യ വകുപ്പ്. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് അവര്‍ നിയോഗിക്കുന്ന...

കൊറോണ; കർശന ജാഗ്രത തുടരും; ഒന്നിച്ചുനിന്ന് നേരിടണമെന്ന് മുഖ്യമന്ത്രി

കൊറോണ പടർന്നുപിടിയ്ക്കുന്ന സാഹചര്യത്തിൽ കർശന ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥിതി നിയന്ത്രിക്കാൻ സർക്കാരും ജനങ്ങളും എല്ലാ സംവിധാനങ്ങളും...

കൊവിഡ് 19; ക്ഷേത്രത്തിലെ വിഗ്രഹത്തിനും മാസ്‌ക്

കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കും മാസ്‌ക്. വാരാണസിയിലെ ക്ഷേത്രത്തിലാണ് പ്രതിഷ്ഠയ്ക്ക് മാസ്‌ക് ധരിപ്പിച്ചത്. വിഗ്രഹത്തെ തൊടരുതെന്ന നിർദേശവും മാസ്‌ക്...

കൊവിഡ് 19; ഏഴാം ക്ലാസ് വരെ പരീക്ഷയില്ല; പൊതുപരിപാടികൾക്കും നിയന്ത്രണം

സംസ്ഥാനത്ത് കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനം. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ മാറ്റിവയ്ക്കാനാണ് തീരുമാനം. എട്ട്, ഒൻപത്,...

‘ഞാൻ എന്ത് തെറ്റാണ് ചെയ്തത് ?’ : ഡോ.ഷിനു ശ്യാമളൻ

കൊറോണ വൈറസ് ബാധ സംശയിച്ച വ്യക്തിയെ കുറിച്ച് പ്രതികരിച്ചതിനെ തുടർന്ന് പിരിച്ചു വിടൽ നടപടി നേരിടുകയാണ് ഡോ.ഷിനു ശ്യാമളൻ. താൻ...

കൊറോണ: ഇറാനിൽ വ്യാജ സന്ദേശങ്ങൾ വിശ്വസിച്ച് ആൽക്കഹോൾ കഴിച്ച 27 പേർ മരിച്ചു

വ്യാജ സന്ദേശങ്ങൾ വിശ്വസിച്ച് കൊറോണ വൈറസിലെ പ്രതിരോധിക്കാൻ ആൽക്കഹോൾ കഴിച്ച 27 പേർ മരിച്ചു. ഇറാനിലെ ഖുസെസ്താൻ, അൽബോർസ് പ്രവിശ്യകളിലാണ്...

കൊവിഡ് 19; എറണാകുളത്ത് കർശന ജാഗ്രത

മൂന്ന് വയസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ കർശന ജാഗ്രത. 281 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. കൊറോണ...

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം; പിഴയിൽ നിന്ന് രക്ഷപ്പെടാൻ കൊറോണയുണ്ടെന്ന് പറഞ്ഞ് യുവാവ്

കൊറോണയുണ്ടെന്ന് പറഞ്ഞ് ട്രാഫിക് പൊലീസ് ചിമത്തിയ പിഴയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച് യുവാവ്. സിഡ്‌നിയിലാണ് സംഭവം. വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ...

കൊറോണ : പത്തനംതിട്ടയിൽ നിന്ന് ചാടിപ്പോയ നിരീക്ഷണത്തിലായിരുന്ന യുവാവിനെ തിരിച്ചെത്തിച്ചു

പത്തനംതിട്ടയിൽ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്....

Page 741 of 753 1 739 740 741 742 743 753
Advertisement