ഓണം കഴിഞ്ഞതോടെയും അണ്‍ലോക്ക് ഇളവുകള്‍ കൂടിയതോടെയും അതിജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. പൊതുജനങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും...
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1488 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 855 പേരാണ്. 77 വാഹനങ്ങളും പിടിച്ചെടുത്തു....
സംസ്ഥാനത്ത് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച രീതിയിലുള്ള കൊവിഡ് പ്രതിരോധ ഇടപെടല്‍ കുറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മാസ്‌ക്ക് ധരിക്കാത്ത 7477 സംഭവങ്ങള്‍...
ആലപ്പുഴയിൽ രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പള്ളിപ്പാട് സ്വദേശി നളിനി (68), അമ്പലപ്പുഴ കരുമാടി സ്വദേശി അനിയൻകുഞ്ഞ്...
ലോക്ക്ഡൗണിനുശേഷം കേരളത്തിലേക്ക് എത്തിയവരുടെ എണ്ണം ഒന്‍പതുലക്ഷം കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായി പറഞ്ഞാല്‍ 9,10,684 പേര്‍ എത്തി. അതില്‍...
അന്താരാഷ്ട്ര സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന വാര്‍ത്ത എയര്‍ലൈന്‍സ് വൃത്തങ്ങള്‍ നിഷേധിച്ചു. ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസുകള്‍ പുനരാരംഭിക്കില്ലെന്ന് സൗദി...
കൊവിഡ് ബ്രിഗേഡിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതുവരെ...
ഒക്ടോബര്‍ അവസാനത്തോടുകൂടി കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കും എന്നാണ് ഇപ്പോള്‍ ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ...
സൗദിയില്‍ ഇന്ന് 833 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 26 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം,...
ആന്ധ്രപ്രദേശില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 10,199 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, 9499 പേര്‍ ആന്ധ്രയില്‍ രോഗമുക്തി...