എറണാകുളം ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ തൊണ്ണൂറ് ശതമാനത്തിലധികവും സമ്പര്‍ക്കം വഴിയാണ്. ജില്ലയില്‍...
കാസർഗോഡ് പുതുതായി 15 പേർക്ക് കൊവിഡ്. മുഴുവൻ പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. കഴിഞ്ഞ ദിവസം പരിശോധനയിലുണ്ടായ കുറവാണ് പുതിയ...
യുഎഇയിൽ ഐപിഎലിനായി എത്തിയിരിക്കുന്ന താരങ്ങളുടെയും മറ്റ് ഒഫീഷ്യലുകളുടെയും കൊവിഡ് പരിശോധനകൾക്കായി മാത്രം ബിസിസിഐ ചെലവഴിക്കുക 10 കോടി രൂപഎന്ന റിപ്പോർട്ട്....
ചെന്നൈ സൂപ്പർ കിംഗ്സിന് ആശ്വാസം. ടീമിലെ രണ്ട് കളിക്കാർക്കുൾപ്പെടെ 13 അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നടത്തിയ എല്ലാ പരിശോധനാഫലങ്ങളും...
സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്ന്...
സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഈ മാസം ഒന്‍പതിന് സര്‍ക്കാരിന് കൈമാറും. കാസര്‍ഗോഡ് തെക്കില്‍ വില്ലേജിലാണ് 36 വെന്റിലേറ്റര്‍ ഉള്‍പ്പെടെ...
വയനാട്ടിൽ കൊവിഡ് ചികിത്സയിലിരുന്ന രോഗി ചാടിപ്പോയി. ദ്വാരക സിഎഫ്എൽടിസിയിൽ അഡ്മിറ്റായിരുന്ന കൊവിഡ് രോഗിയെയാണ് കാണാതായത്. കർണാടക ചാമരാജ് നഗർ സ്വദേശി...
അഞ്ച് മാസത്തിന് ശേഷം തുറന്ന കോടതിയിൽ സിറ്റിംഗ് തുടങ്ങാൻ സുപ്രിംകോടതി. ഇന്ന് മുതൽ മൂന്ന് കോടതികൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങും....
കാസർഗോഡ് പുതുതായി 103 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 97 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ ഇതര സംസ്ഥാനത്ത്...
കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ബാധിച്ചത് 131 പേർക്കാണ്. 117 പേർക്കും രോഗബാധ ഉണ്ടായത് സമ്പർക്കത്തിലൂടെയാണ്. ഒരു ആരോഗ്യപ്രവർത്തകക്കും രോഗബാധയുണ്ടായി....