Advertisement
ലോകത്തെ ഏറ്റവും മലിനീകൃതമായ പട്ടികയിൽ ഒന്നാമത് ഈ ഇന്ത്യൻ നഗരം

ലോകത്തിലെ ഏറ്റവും മലിനീകൃതമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഒരു ഇന്ത്യൻ നഗരം. ഡൽഹിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്....

ഡൽഹിയിൽ വസ്ത്ര നിർമ്മാണശാലയിൽ തീപിടുത്തം; 2 മരണം

ഡൽഹിയിലെ വസ്ത്ര നിർമ്മാണശാലയിൽ തീപിടുത്തം. വടക്കുകിഴക്കൻ ഡൽഹിയിലെ കൈലാസ് നഗറിൽ വസ്ത്ര നിർമ്മാണശാലയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ 2 തൊഴിലാളികൾ മരിച്ചു....

ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്‌ രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു

മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ...

ഡല്‍ഹി ചീഫ് സെക്രട്ടറിയെ മര്‍ദിച്ച സംഭവത്തില്‍ എഎപി എംഎല്‍എ കീഴടങ്ങി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി (ആ​പ്) എം​എ​ൽ​എ അ​മാ​നു​ള്ള ഖാ​ൻ കീ​ഴ​ട​ങ്ങി....

എംഎല്‍മാരെ അയോഗ്യരാക്കിയ നടപടിയില്‍ കോടതി വിശദീകരണം ആവശ്യപ്പെട്ടു

ഡല്‍ഹിയിലെ ഇരുപത് ആം ആദ്മി എംഎല്‍എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ ഡല്‍ഹി ഹൈക്കോടതി വിശദീകരണം തേടി. വിശദമായ വിവരങ്ങള്‍...

ഇലക്ഷന്‍ കമ്മീഷനെതിരെ ആം ആദ്മി ഹൈക്കോടതിയിലേക്ക്

ഡല്‍ഹിയില്‍ 20 എംഎല്‍എമാരെ അയോഗ്യരാക്കിയ ഇലക്ഷന്‍ കമ്മീഷന്റെ നടപടിയ്‌ക്കെതിരെ ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഹൈക്കോടതിയിലേക്ക്. ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണ്...

ഡൽഹിയിലേക്കുള്ള നൂറോളം വിമാനങ്ങൾ റദ്ദാക്കി

റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്‌സലിനായി ഡൽഹിയിലേക്കുള്ള നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. ജനുവരി 18 നും റിപ്പബ്ലിക് ദിനമായ 26...

ഡൽഹിയിലേക്കുള്ള 21 ട്രെയിനുകൾ റദ്ദാക്കി

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ദില്ലിയിലേക്കുള്ള 21 ട്രെയിനുകൾ റദ്ദാക്കി. 13 ട്രെയിനുകളുടെ സമയം പുനർക്രമീകരിച്ചു. 59 ട്രെയിനുകൾ വൈകിയാണ്...

ദില്ലി മെട്രോ മജന്ത ലൈൻ ഉദ്ഘാടനത്തിന് കെജ്രിവാൾ ഇല്ല; പകരം ആദിത്യനാഥ്

ദില്ലി മെട്രോയുടെ മജന്ത ലൈൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒഴിവാക്കിയ...

ഡൽഹി ഖാൻ മാർക്കറ്റിൽ ബോംബ് ഭീഷണി

ഡൽഹിയിലെ തിരക്കേറിയ ഖാൻ മാർക്കറ്റിൽ ബോംബ് ഭീഷണി. സംഭവത്തെ തുടർന്ന് സ്ഥലത്ത് പോലീസ് പരിധോശന തുടങ്ങി. അതിരാവിലെയാണ് മാർക്കറ്റിൽ ബോംബ്...

Page 92 of 100 1 90 91 92 93 94 100
Advertisement