Advertisement
യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ഗുണ്ടാതലവൻ അനിൽ ദുജാനയെ വധിച്ചു

ഉത്തർപ്രദേശിൽ വീണ്ടും ഗുണ്ടാതലവനെ ഏറ്റുമുട്ടലിൽ വെടിവച്ചു കൊന്നു. കുപ്രസിദ്ധ ഗുണ്ടാതലവൻ അനിൽ ദുജാന, മീററ്റിൽ ഉത്തർപ്രദേശ് എസ്ടിഎഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു....

​ഗുണ്ടാനേതാവും മുൻ എം.എൽ.എയുമായ അതിഖ് അഹമ്മദിന്റ മകൻ ആസാദ്‌ അഹമ്മദിനെ യുപി പൊലീസ് വധിച്ചു

ഗുണ്ടാ നേതാവും മുൻ എം.എൽ.എയുമായ അതിഖ് അഹമ്മദിന്റ മകനെ വധിച്ചു. യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് ആസാദ്‌ അഹമ്മദിനെ കൊലപ്പെടുത്തിയത്. ഇയാളിൽ...

ഫലസ്തീൻ അധ്യാപകനെ ഇസ്രായേൽ സൈന്യം വധിച്ചു

അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ ഒരു ഫലസ്തീൻ സ്കൂൾ അധ്യാപകൻ കൊല്ലപ്പെട്ടു. ആറ് കുട്ടികളുടെ പിതാവായ ജവാദ്...

ജമ്മു കശ്മീരിലെ പൂഞ്ചിൽ രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ട് ഭീകരരെ സൈന്യം വെടിവച്ചു കൊന്നതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച...

2022ൽ കശ്മീരിൽ ഉണ്ടായ 93 ഏറ്റുമുട്ടലുകളിൽ 172 ഭീകരർ കൊല്ലപ്പെട്ടു

ഈ വർഷം ഇതുവരെ സുരക്ഷാ സേനയുമായുള്ള 93 ഏറ്റുമുട്ടലുകളിൽ 42 വിദേശികൾ ഉൾപ്പെടെ 172 ഭീകരർ കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ...

ജമ്മുവിൽ സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു; പ്രതിഷേധവുമായി നാട്ടുകാർ

ജമ്മു കശ്മീരിലെ രജൗരിയിൽ സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് പ്രാദേശിക യുവാക്കൾ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രകോപിതരായ...

അസം-മേഘാലയ അതിർത്തിയിൽ ഏറ്റുമുട്ടൽ; തടി കടത്തുസംഘത്തിലെ 4 പേർ കൊല്ലപ്പെട്ടു

അസം-മേഘാലയ അതിർത്തിയിൽ അനധികൃത തടി കടത്തുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ 4 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. തടി കടത്താനുപയോഗിച്ച...

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. താങ്‌പാവ മേഖലയിൽ ഞായറാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്....

ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ജില്ലയിലെ ബാസ്‌കുചാൻ മേഖലയിലാണ്...

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. വെള്ളിയാഴ്ച പുലർച്ചെ ബാരാമുള്ളയിലെ യെഡിപ്പോര, പട്ടാൻ മേഖലയിലാണ് ഏറ്റുമുട്ടൽ...

Page 6 of 13 1 4 5 6 7 8 13
Advertisement