Advertisement
പ്രൈവസി പോകും..എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിർത്തലാക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിർത്തലാക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. മെയ് എട്ടോടെ ഫീച്ചർ അവസാനിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഇൻസ്റ്റാഗ്രാമിന്റെ ഡയറക്ട് മെസേജുകളിൽ...

Advertisement